10,000ല്‍ അധികം പുരുഷന്മാരുമായി സെക്സ് ചെയ്തായി വേശ്യയുടെ വെളിപ്പെടുത്തല്‍
സിഡ്നി: തന്റെ പതിനഞ്ച് വര്‍ഷം നീണ്ടുനിന്ന എസ്കോര്‍ട്ട് ജീവിതത്തിനിടെ പതിനായിരത്തിലധികം പുരുഷന്മാരുമായി സെക്സ് ചെയ്തായി യുവതിയുടെ വെളിപ്പെടുത്തല്‍. 36 വയസുള്ള ഗ്വിനെത്ത് മോണ്ടേന്ഗ്രോ എന്ന ഓസ്ട്രേലിയക്കാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. '10,000 മെന്‍ ആന്‍ഡ് കൗണ്ടിങ്' എന്ന തന്റെ പുസ്തകത്തിലാണ് യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നത്.
മദ്യവും മയക്കുമരുന്നും പണവുമായി പതിനഞ്ചുവര്‍ഷം താനനുഭവിച്ച സുഖവും ദു:ഖവുമെല്ലാം അവര്‍ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. കൃത്യമായി പറഞ്ഞാല്‍ 10,091 ആണ് ഗ്വിനെത്ത് ബന്ധപ്പെട്ടിട്ടുള്ള പുരുഷന്മാരുടെ കണക്ക്. മെല്‍ബണ്‍ കേന്ദ്രമാക്കി തുടങ്ങിയ എസ്കോര്‍ട്ട് ജീവിതം പിന്നീട് ലോകത്തെ പലഭാഗത്തും സഞ്ചരിക്കുകയും സെക്സില്‍ ഏര്‍പ്പെടുകയും ചെയ്തതായി അവര്‍ പറയുന്നു.

എലൈറ്റ് എസ്കോര്‍ട്ടായി മണിക്കൂറിന് 500 മുതല്‍ 1000 ഡോളര്‍ വരെയായിരുന്നു ഇവരുടെ റേറ്റ്. ഇതിലൂടെ കോടിക്കണക്കിന് രൂപ സമ്പാദിച്ച ഗ്വിനെത്ത് ഇപ്പോള്‍ ബിസിനസ് പാട്ണര്‍ റോജറുമൊത്ത് ന്യൂറോ ലിങ്കിസ്റ്റിക്ക് പരിപാടിയുമായി ഭക്തിമാര്‍ഗത്തിലേക്ക് കടന്നിരിക്കുകയാണ്. തന്റെ പേര് വ്യാജമാണെന്ന് അവര്‍ പറയുന്നുണ്ട്. ആഞ്ജലീന എന്നതാണ് ഇവര്‍ എസ്കോര്‍ട്ട് ജോലിക്കായി ഉപയോഗിച്ച പേര്.
പതിനെട്ടാം വയസില്‍ നേരിട്ട കൂട്ട ബലാത്സംഗവും പണത്തോടുള്ള അതിയായ ആര്‍ത്തിയുമാണ് തന്നെ സെക്സ് ജീവിത്തിലേക്ക് കൊണ്ടുപോയതെന്ന് പുസ്തകത്തില്‍ വ്യക്തമാക്കുന്നു. പതിയെ ചുവടുറപ്പിച്ചു തുടങ്ങിയ എസ്കോര്‍ട്ട് ജോലി പിന്നീട് 15 വര്‍ഷം തുടര്‍ന്നു. സങ്കല്പ്പിക്കാന് പോലും പറ്റാത്തൊരു ലോകമാണതെന്നും ഇത്തരത്തില്‍ ജോലിയില്‍ ഏര്പ്പെട്ടിരിക്കുന്നവര്ക്കുകൂടി വേണ്ടിയാണ് താന്‍ പുസ്തകമെഴുതിയിരിക്കുന്നതെന്നും ഗ്വിനെത്ത് പറഞ്ഞു. എന്തായാലും, പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്നതില് പ്രസാധകര്‍ക്ക് യാതൊരു സംശയവും ഇല്ല.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications