സ്വവര്‍ഗ്ഗാനുരാഗി കാമുകനെ സെക്സിന് ശേഷം കൊന്നുതിന്നു... മനക്കട്ടിയുണ്ടെങ്കില്‍ മാത്രം വായിക്കുക
ബര്‍ലിന്‍: ആഫ്രിയ്ക്കയിലെ വനാന്തരങ്ങളില്‍ നരഭോജികളായ ആദിവാസികള്‍ ഇപ്പോഴും ഉള്ളതായി പറയപ്പെടുന്നുണ്ട്. എന്നാല്‍ ആദിവാസികളില്‍ മാത്രമല്ല നരഭോജികളുള്ളതെന്ന് ഇപ്പോള്‍ എല്ലാവര്ക്കും അറിയാം. ഇന്റര്‍നെറ്റിന്റെ ലോകത്ത് അവര്‍ക്ക് മാത്രമായി ചില കൂട്ടായ്മകളൊക്കെ ഉണ്ട്.
സ്വവര്‍ഗ്ഗാനുരാഗിയായ ഒരാള്‍ തന്റെ കാമുകനെ കൊന്ന് തിന്നതിന്റെ വിവരണമാണ് പുറത്ത് വന്നിട്ടുള്ളത്. അതും സെക്സിന് ശേഷം. ജര്‍മനിയില്‍ നിന്നാണ് ഈ വാര്‍ത്ത.
2001 ല്‍ ആണ് സംഭവം നടന്നത്. ഇപ്പോള്‍ ഒരു ഡോക്യുമെന്റിയ്ക്ക് വേണ്ടിയാണ് ആ നരഭോജി ക്രൂരമായ കൊലപാതകത്തിന്റെ കഥ വിവരിയ്ക്കുന്നത്. മനക്കട്ടിയുണ്ടെങ്കില്‍ മാത്രം തുടര്‍ന്ന് വായിക്കുക.

ആര്മിന് മീവസ്
ആര്മിന് മീവെസ് എന്ന ജര്‍മന്‍കാരനാണ് തന്റെ സ്വവര്‍ഗ്ഗാനുരാഗിയായ കാമുകനെ കൊന്നുതിന്നത്. 2001 ല്‍ ആയിരുന്നു സംഭവം. 2002 ല്‍ ഇയാള്‍ അറസ്റ്റിലായി.

സ്വവര്‍ഗ്ഗാനുരാഗിയായ കാമുകന്
ബേണ്ട് ബ്രാന്‍ഡ്സ് എന്ന 43 കാരനെയാണ് കൊന്ന് തിന്നത്. ആര്മീന്റെ കാമുകനായിരുന്നു കമ്പ്യൂട്ടര്‍ ടെക്നീഷ്യനായിരുന്ന ബേണ്ട് ബ്രാന്‍ഡ്സ്.

സെക്സിന് ശേഷം
ഏറെ സന്തോഷകരമായ ഒരു ലൈംഗിക ബന്ധത്തിന് ശേഷമാണ് കൊലപാതകവും തീറ്റയും നടന്നതെന്നാണ് ആര്മിന് മീവെസ് പറയുന്നത്.

പരിചയപ്പെട്ടത്
നരഭോജികളായ മനുഷ്യരുടെ ഒരു ഓണ്‍ലൈന്‍ കൂട്ടായ്മയില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. തന്നെ കൊന്നുതിന്നോളാനുള്ള ഓഫറായിരുന്നു ബേണ്ട് ബ്രാന്‍ഡ്സ് മുന്നോട്ട് വച്ചിരുന്നത്.

സമ്മതത്തോടെ
അങ്ങനെ ബ്രാന്‍ഡിന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിന് കൂടി വേണ്ടി ആയിരുന്നു ആ കൊലപാതകം എന്നാണ് ആര്മിന് പറയുന്നത്.

ജീവനോടെ തിന്നണം
തന്നെ ജീവനോടെ തിന്നണം എന്നായിരുന്നത്രെ ബ്രാന്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് ആര്മിന് ആദ്യം തയ്യാറായില്ല.

ലിംഗം മുറിച്ചു, ഒരുമിച്ച് തിന്നു
ഒടുവില്‍ ആര്മിന് അത് സമ്മതിയ്ക്കേണ്ടി വന്നു. സെക്സിന് ശേഷം ബ്രാന്‍ഡിന്റെ ലിംഗ് മുറിച്ചു. രണ്ട് പേരും ഒരുമിച്ച് അത് കഴിയ്ക്കുകയും ചെയ്തു.

വേദന മറയ്ക്കാന്‍
20 ഉറക്ക ഗുളികകളും അരക്കുപ്പി മദ്യംവും നല്‍കിയതിന് ശേഷമായിരുന്നു ജീവനോടെയുള്ള ഈ തീറ്റ.

കുളിപ്പിച്ചു, കഥപറഞ്ഞുകൊടുത്തു
അതിന് ശേഷം ബ്രാന്‍ഡിനെ ആര്മിന് കുളിപ്പിച്ചു. എന്നിട്ട് ഒരു നോവല്‍ വായിച്ചുകൊടുത്തു. ഓരോ പതിനഞ്ച് മിനിട്ടും ബ്രാന്‍ഡിന്റെ അവസ്ഥ നോക്കി. ഒടുവില്‍ കഴുത്തില്‍ കത്തി കുത്തിയിറക്കി കൊന്നു.

ചന്തിയില്‍ നിന്നൊരു കഷ്ണം
ആദ്യം കഴിച്ചത് ബ്രാന്‍ഡിന്റെ ചന്തിയില്‍ നിന്നെടുത്ത ഒരു മാംസക്കഷ്ണമായിരുന്നു എന്നാണ് ആര്മിന് പറയുന്നത്. എണ്ണയില്‍ വറുത്തെടുത്തതിന് ശേഷം മുളപ്പിച്ച പയറും ചേര്‍ത്ത് കഴിഞ്ഞു.

വിവരിയ്ക്കാനാകാത്ത അനുഭവം
ആദ്യമായി മനുഷ്യമാസം പൊരിച്ചെടുത്ത് കഴിച്ചതിനെ വിവരിയ്ക്കാനാകാത്ത അനുഭവം എന്നാണ് ആര്മിന് പറയുന്നത്. പന്നിയിറച്ചി പോലെയാണ് തോന്നിയത്. അല്പം കട്ടി കൂടുതലായിരുന്നത്രെ.

ഇറച്ചി സൂക്ഷിച്ചത്
കൊത്തി നുറുക്കിയെടുത്തു ബ്രാന്‍ഡിനെ കാമുകനായ ആര്മിന്. തല തന്റെ ഫാമില്‍ ഒരുടത്ത് കുഴിച്ചിട്ടു. ഇറച്ചി ഫ്രീസറില്‍ സൂക്ഷിച്ചു.

വീഡിയോ
താന്‍ ചെയ്ത കാര്യങ്ങളെല്ലാം വീഡിയോ എടുക്കുകയും ചെയ്തിട്ടുണ്ട് ഇയാള്‍. പിന്നീട് കോടതിയില്‍ വിചാരണയ്ക്കിടെ ഇത് കാണിയ്ക്കുകയും ചെയ്തിരുന്നു.

തടവ് ശിക്ഷ
കൊലപാതകത്തിന് ആര്‍മിനെ ശിക്ഷിച്ചു. എട്ട് വര്‍ഷമായിരുന്നു തടവ്. ഇപ്പോള്‍ പുറത്തുണ്ട്. എന്തായാലും ജയില്‍ കാലാവധിയ്ക്കുള്ളില്‍ അയാള്‍ ഒരു പൂര്‍ണ സസ്യഭുക്കായി മാറിയിരുന്നത്രെ.

അന്നത് ചെയ്തു, ഇനിയില്ല
അന്ന അത് ചെയ്തു. അപ്പോള്‍ തെറ്റ് തോന്നിയിട്ടില്ല. എന്നാല്‍ ഇനിയൊരിയ്ക്കലും അങ്ങനെ ചെയ്യില്ലെന്നാണ് ആര്മിന് പറയുന്നത്. ബ്രാന്‍ഡിനെ സംബന്ധിച്ചടത്തോളം അത് മനോഹരമായ ഒരു മരണമായിരുന്നുവെന്നും ആര്മിന് പറയുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications