അച്ഛന്റെ പീഡനം സഹിയ്ക്കാതെ കാമുകനെ കണ്ടെത്തി ഒടുവില്‍ കാമുകനും
ദില്ലി: ദില്ലി മെട്രോ സ്റ്റേഷനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ പെണ്‍കുട്ടിയ ചോദ്യം ചെയ്ത പൊലീസിന് ലഭിച്ചത് ഞെട്ടിയ്ക്കുന്ന പീഡന കഥകള്‍. പതിനഞ്ചുകാരിയായ പെണ്‍കുട്ടി പീഡനത്തെത്തുടര്‍ന്ന് നാട് വിട്ട്പോകുന്നതിനുള്ള തയ്യാറെടുപ്പിലായിയരുന്നു . ഇതിനിടെയാണ് പൊലീസ് പിടിയലായത്. തനിയ്ക്ക് സംരക്ഷണമേകേണ്ട പിതാവ് തന്നെയാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ജീവന് തുല്യം സ്നേഹിച്ച സുഹൃത്തായിരുന്നു തുടര്‍ന്ന് പെണ്‍കുട്ടിയ്ക്ക് പീഡന പര്‍വ്വം സമ്മാനിച്ചത്.
15 വര്‍ഷത്തെ തന്റെ ജീവിതത്തെ ഒരു ദുരന്തെമന്നോണം ഓര്‍ത്തെടുക്കുകയാണ് ഈ കൊച്ചു പെണ്‍കുട്ടി. സ്ഥിരമായി മദ്യപിച്ച് എത്തുന്ന അച്ഛന് പലപ്പോഴും തന്നോട് അപമര്യാദയായി പെരുമാറിയെന്ന് പെണ്‍കുട്ടി പറയുന്നു. വീട്ടില്‍ മറ്റ് അംഗങ്ങള്‍ ഇല്ലാത്ത സമയത്ത് സ്നേഹപൂര്‍വ്വം അടുത്ത് വിളിച്ച് പീഡിപ്പിയ്ക്കുകയായിരുന്നു പതിവ്. ഇക്കാര്യം എല്ലാവരോടും പറയുമെന്ന് പറഞ്ഞാല്‍ മര്‍ദ്ദനമായിരുന്നു ഫലം.

മോഹിത് എന്ന സുഹൃത്തായിരുന്നു കുട്ടിയുടെ ജീവിത്തില്‍ വില്ലനായത്. സുഹൃത്തിനെ അമിതമായി പെണ്‍കുട്ടി വിശ്വസിച്ചിരുന്നു. സംഭവ ദിവസം കുട്ടിയെ ബുദ്ധ ഗാര്‍ഡനിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി യുവാവ് ബലാത്സംഗം ചെയ്തു. സുഹൃത്തിന്റെയും അച്ഛന്റെയും ചതി മനസിലാക്കിയ കുട്ടി പിന്നെ നാടു വിടാന്‍ തീരുമാനിച്ചു. മറ്റെവിടെയെങ്കിലും സുരക്ഷിതമായി ജീവിയ്ക്കണമെന്നായിരുന്നു ആഗ്രഹം. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അച്ഛനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി ആനന്ദ് പര്‍ബത് സ്വദേശിയാണ് പെണ്‍കുട്ടി.
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications