പെണ്‍കുട്ടികളെ കെട്ടിയിട്ട് പീഡനം, കൂടുതല്‍ പേരെ ചതിയില്‍ വീഴ്ത്താന്‍ ശ്രമിച്ചതിങ്ങനെ! എന്നിട്ടും
അടൂര്‍: രണ്ടു സ്കൂള്‍ കുട്ടികളെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതികള്‍ കൂടുതല്‍ കുട്ടികളെ ചതിയില്‍ വീഴ്ത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പ്രതികളുടെ അറസ്റ്റോടെ ഇവരുടെ ഈ തന്ത്രം പൊളിയുകയായിരുന്നു. സ്നേഹം നടിച്ച് പെണ്‍കുട്ടികളെ വശത്താക്കാനായിരുന്നു ഇവര്‍ ശ്രമം നടത്തിയിരുന്നത്.
ഈ മാസം നാലിന് ബീച്ച് കാണിച്ചു തരാമെന്ന് പറഞ്ഞു കൊണ്ടുപോയി ഇരു പെണ്‍കുട്ടികളെയും കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. ഫോണിലൂടെ സംസാരിച്ച സ്നേഹം നടിച്ചാണ് ഇവര്‍ പെണ്‍കുട്ടികളെ ചതിയില്‍ വീഴ്ത്തിയത്.

വശത്താക്കാനുള്ള ശ്രമം പൊളിഞ്ഞു
പ്രതികള്‍ പോലിസ് പിടിയിലായതോടെ കൂടുതല്‍ പെണ്‍കുട്ടികളെ ഇവരുടെ വലയിലാക്കാനുള്ള ശ്രമം പൊളിയുകയായിരുന്നു.

നീക്കം മൊബൈല്‍ ഫോണ്‍ വഴി
പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ വഴിയാണ് കൂടുതല്‍ പെണ്‍കുട്ടികളെ വശത്താക്കാന്‍ ശ്രമം നടത്തിയത്. ഇവരെ ഫോണില്‍ വിളിച്ച് നിരന്തരമായി സംസാരിക്കാറുണ്ടായിരുന്നു.

നമ്പറുകള്‍ ശേഖരിക്കുന്നത്
പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ വഴി കൂടുതല്‍ കുട്ടികളുടെ നമ്പറുകള്‍ ശേഖരിക്കാനായിരുന്നു വിഷ്ണുവും സുഹൃത്തുക്കളും ശ്രമിച്ചത്.

നിരന്തര ഫോണില്‍ സംസാരിച്ചത്
പീഡനത്തിനിരയായ ഒരു കുട്ടിയുമായി വിഷ്ണു മിക്ക ദിവസങ്ങളിലും നിരന്തരമായി ഫോണില്‍ സംസാരിച്ചിരുന്നു. സംഭവം നടക്കുന്നതിന്റെ ഒരാഴ്ച മുന്‍പാണ് വിഷ്ണു നിരന്തരമായി ഫോണില്‍ സംസാരിച്ചത്.

ബീച്ച് കാണിക്കാന്‍ കൊണ്ടുപോയത്
വള്ളിക്കാവ് ഭാഗത്തുള്ള ബീച്ച് കാണിക്കാമെന്നും കൂടെ വരണമെന്നും പറഞ്ഞാണ് വിഷ്ണു ഫോണില്‍ വിളിച്ചത്. എന്നാല്‍ ബീച്ച് കാണിച്ചതിന് ശേഷം ഇരു പെണ്‍കുട്ടികളെയും കെട്ടിയിട്ട പീഡിപ്പിക്കുകയായിരുന്നു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications