ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ രാധേ മാ നിര്‍ബന്ധിച്ചതായി നടിയുടെ വെളിപ്പെടുത്തല്‍
ദില്ലി: വിവാദ ആള്‍ദൈവം രാധേമായ്‌ക്കെതിരെ ലൈംഗിക ആരോപണവുമായി ടെലിവിഷന്‍-റിയാലിറ്റി ഷോ താരം ഡോളി ബിന്ദ്ര രംഗത്ത്. ഒരു അനുയായിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ രാധേ മാ തന്നെ നിര്‍ബന്ധിച്ചുവെന്നാണ് ഡോളി ബിന്ദ്രയുടെ ആരോപണം.
അപരിചിതനുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ അനുയായി ആയിരുന്ന കാലത്ത് തന്നെ രാധേമാ നിര്‍ബന്ധിച്ചുവെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. താലി ബാബ എന്ന് പേരുള്ള അനുയായിയുമായി ബന്ധം പുലര്‍ത്താനാണത്രേ രാധേ മാ നിര്‍ബന്ധിച്ചത്.
രാധേ മായുടെ സത്സംഗില്‍ വച്ച് ചില അനുയായികള്‍ തന്നെ അപമാനിയ്ക്കാന്‍ ശ്രമിച്ചെന്നും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും ഡോളി ബിന്ദ്ര പറയുന്നു. രാധേ മായില്‍ നിന്നും അനുയായികളില്‍ നിന്നും തനിയ്ക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് കാട്ടി ഡോളി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഡോളി ബിന്ദ്ര
ടെലിവിഷന്‍ താരവും ബിഗ് ബോസ് റിയാലിറ്റി ഷോ മത്സാര്‍ത്ഥിയുമായിരുന്നു 45കാരിയായ ഡോളി ബിന്ദ്ര

ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍
അപരിചിതനായ അനുയായിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ രാധേ മാ തന്നെ നിര്‍ബന്ധിച്ചുവെന്നാണ് ഡോളി ബിന്ദ്രയുടെ പരാതി

താലി ബാബ
താലി ബാബ എന്ന് പേരുള്ള അനുയായിയുമായി ബന്ധം പുലര്‍ത്താനാണത്രേ രാധേ മാ നിര്‍ബന്ധിച്ചത്.

അപമാനിയ്ക്കപ്പെട്ടു
രാധേ മായുടെ സത്സംഗില്‍ താന്‍ അപമാനിയ്ക്കപ്പെട്ടതായും താരം പറയുന്നു. സത്സംഗിനിടെ ചില അനുയായികള്‍ തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായും ഇവര്‍ പറയുന്നു

ഭീഷണി
ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്ന കാര്യം വാര്‍ത്തയായതോടെ തനിയ്ക്കും കുടുംബത്തിനും രാധേ മായില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ഡോളി ബിന്ദ്ര

പരാതി
രാധേ മായില്‍ നിന്നും ഭീഷണിയുണ്ടെന്ന് കാട്ടി ഡോളി ബിന്ദ്ര പൊലീസില്‍ പരാതി നല്‍കി

ഭക്തിയല്ല
രാധേ മായുടെ സത്സംഗില്‍ നടക്കുന്നത് ഭക്തിയല്ലെന്നും ഡോളി ബിന്ദ്ര

കുരുക്കിലേയ്ക്ക്
വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേയ്ക്ക് നീങ്ങുകയാണ് രാധേ മാ

സ്ത്രീധനം
32കാരിയായ മറ്റൊരു സ്ത്രീയും രാധേ മായ്ക്ക് എതിരെ പരാതി നല്‍കിയിരുന്നു

ദൈവമല്ല ഭായ്
ഇതിനിടെ താന്‍ ദൈവമല്ലെന്നും ദൈവമായി ആരാധിയ്ക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും രാധേ മായുടെ അരുളപ്പാട് ഉണ്ടായി












Click it and Unblock the Notifications