മുത്തച്ഛനും സഹോദരനും അയല്‍വാസിയും ചേര്‍ന്ന് 11 കാരിയെ കൂട്ടബലാത്സംഗം ചെയ്തു
കൊളംബോ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുത്തച്ഛനും സഹോദരനും അയല്‍വാസിയും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു.
11 വയ്യസ്സുള്ള പെണ്‍കുട്ടിയെ അമ്മയുടെ പിതാവാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീച് 12 വയ്യസ്സുള്ള സഹോദരനും 22 വയസ്സുള്ള അയ്യല്‍വാസിയും പീഡിപ്പിച്ചു.

കൂട്ടബലാത്സംഗം
മുത്തച്ഛനും സഹോദനും അയ്യല്‍വാസിയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

മുത്തച്ഛനെ ഏര്‍പ്പിച്ച് പോയി
കുട്ടിയുടെ അമ്മ പുറത്ത് പോകുമ്പോള്‍ മുത്തച്ഛനെ ഏല്‍പ്പിച്ചാണ് പോയത്.

സഹോദരന് പ്രായം 12 മാത്രം
പെണ്‍കുട്ടിയേക്കാള്‍ ഒരു വയസ്സ് മൂത്ത സഹോദരനാണ് കുട്ടിയെ രണ്ടാമത്തായി പീഡിപ്പിച്ചത്.

അയ്യല്‍വാസിക്കും കാഴ്ചവെച്ചു
22 കാരനായ അയ്യല്‍വാസിക്കും കൊച്ചുമകളെ മുത്തച്ഛന്‍ കാഴ്ചവെച്ചു.അയ്യല്‍വാസിക്കും കാഴ്ചവെച്ചു
22 കാരനായ അയ്യല്‍വാസിക്കും കൊച്ചുമകളെ മുത്തച്ഛന്‍ കാഴ്ചവെച്ചു.

പോലീസ് പിടിയില്‍
മൂന്ന് പേരെയും പോലീസ് കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications