വിദ്യാര്‍ഥികളുമായി സെക്സിലേര്‍പ്പെട്ട ജിം അധ്യാപിക അറസ്റ്റില്‍
ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട നാല്‍പ്പതുകാരിയായ അധ്യാപിക അറസ്റ്റില്‍. സ്കൂളിലെ ജിം അധ്യാപികയായ ജോയ് മോര്‍സിയാണ് 16 വയസുള്ള രണ്ട് വിദ്യാര്‍ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.
ഗ്രോവര്‍ കഌവ്ലാന്ഡ് ഹൈസ്കൂളിലെ അധ്യാപികയാണ് വിദ്യാര്‍ഥികളുമായി ബന്ധം പുലര്‍ത്തിയത്. 2013 ലാണ് ഗുസ്തിക്കാരനായ ഒരു വിദ്യാര്‍ഥിയുമായി അധ്യാപിക അടുപ്പം സ്ഥാപിച്ചത്. ജിം ഇന്‍സ്ട്രക്ടര്‍ ആയതിനാല്‍ തന്നെ ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കാമെന്ന് അധ്യാപിക വിദ്യാര്‍ഥിയ്ക്ക് ഉറപ്പ് നല്കി. ഒരു വര്‍ഷത്തോളം വിദ്യാര്‍ഥിയുമായുള്ള ബന്ധം തുടര്‍ന്നു.

ഒട്ടേറെ അശ്ലീല ഇമെയിലുകളും അധ്യാപിക വിദ്യാര്‍ഥിയ്ക്ക് അയച്ചു. എന്നാല്‍ ഒരു വര്‍ഷത്തിനപ്പുറം ഈ ബന്ധം നീണ്ടി പോയില്ല. വിദ്യാര്‍ഥി സഹപാഠിയായ മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായി. തുടര്‍ന്നാണ് അധ്യാപിക 16കാരനായ മറ്റൊരു വിദ്യാര്‍ഥിയുമായി അടുത്തത്. രണ്ടാഴ്ച മുമ്പാണ് സംഭവം. ഈ വിദ്യാര്‍ഥിയുമായും അധ്യാപിക ശാരീരികബന്ധം പുലര്‍ത്തി.
ആണ്‍കുട്ടികളില്‍ ഒരാളുടെ പെണ്‍സുഹൃത്താണ് അധ്യാപികയുമായുള്ള ബന്ധത്തെപ്പറ്റി മാതാപിതാക്കളോട് പറഞ്ഞതും പിന്നീട് സ്കൂള്‍ അധികൃതരെ അറിയിച്ചതും. അധ്യാപികയുടെ ഭര്‍ത്താവ് ഹാനി മോര്‍സി ഇതേ സ്കൂളിലെ സയന്‍സ് അധ്യാപകനാണ്. നാല് കുട്ടികളുടെ മാതാവാണ് അധ്യാപിക. സ്കൂളില്‍ പത്ത് വര്‍ഷമായി ഇവര്‍ ജോലി നോക്കുന്നുണ്ട്. അധ്യാപികയെ പുറത്താക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications