പട്ടാപ്പകല്‍ എടിഎമ്മില്‍ വച്ച് മുട്ടന്‍ സെക്‌സ്... പുറത്ത് ആളുകള്‍ ക്യൂവില്‍!!! മെക്സിക്കന്‍ അപാരത!!
ഒക്‌സാകാ(മെക്‌സിക്കോ): നമ്മുടെ നാട്ടില്‍ ഒരു ആണും പെണ്ണും അടുത്തടുത്തിരുന്നാല്‍ തന്നെ പ്രശ്‌നമാകുന്ന കാലമാണിത്. സഹാദാചര പോലീസുകാരും ഒളിഞ്ഞുനോട്ടക്കാരും ചുറ്റും കൂടു, വീഡിയോ എടുത്ത് ഫേസ്ബുക്കില്‍ ഇടും.
സദാചാര പോലീസുകാര്‍ അത്രയ്‌ക്കൊന്നും ഇല്ലെങ്കിലും വിദേശരാജ്യങ്ങളിലും ഇതൊക്കെ സംഭവിക്കുന്നുണ്ട്. അടുത്തടുത്ത് ഇരിക്കുക മാത്രമല്ല പക്ഷേ പലരും ചെയ്യാറുള്ളത് എന്നാണ് പ്രശ്‌നം.
മെക്‌സിക്കോയില്‍ കഴിഞ്ഞ ദിവസം സംഭവിച്ചത് അതായിരുന്നു. എടിഎം കൗണ്ടറില്‍ പുരുഷനും സ്ത്രീയും തമ്മില്‍ മുട്ടന്‍ സെക്‌സ്... പുറത്താണെങ്കില്‍ ആള്‍ക്കൂട്ടവും.

മെക്‌സിക്കോയിലെ ഒക്‌സാകയിലായിരുന്നു സംഭവം നടന്നത്. നിരനിരായി എടിഎം മെഷീനുകളുള്ള സ്ഥലത്തായിരുന്നു സ്ത്രീയുടേയും പുരുഷന്റേയും പരസ്യമായ സെക്‌സ്.

ആര്‍ക്കെങ്കിലും പണം എടുക്കണമെങ്കില്‍ എടിഎം കൗണ്ടറിനകത്തേക്ക് പ്രവേശിക്കണം. അവിടെയാണെങ്കില്‍ രണ്ട് പേരും ഒന്നും നോക്കാതെ തീവ്രമായയ ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടുകൊണ്ടിരിക്കുന്നു!!!

പണം എടുക്കുക എന്ന അത്യാവശ്യത്തേക്കാള്‍ എടിഎം കൗണ്ടറിനുള്ളിലെ രണ്ട് പേരുടെ അത്യാവശ്യത്തിനായിരുന്നത്രെ നാട്ടുകാര്‍ പ്രാധാന്യം നല്‍കിയത്. സംഗചി തീരും വരെ അവര്‍ കാത്തിരുന്നു.

എടിഎം കൗണ്ടറിനുള്ളില്‍ അര്‍ദ്ധനഗ്നരായിട്ടായിരുന്നു ഇവരുടെ ചെയ്തികള്‍. എന്തായാലും പുറത്ത് കാത്ത് നിന്നവര്‍ എല്ലാം കണ്ടു.

മെക്‌സിക്കോയിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ആസ്ഥാനത്തിന് എതിര്‍വശത്തായിരുന്നു സംഭവം നടന്നത്. സ്‌കൂളിലെ അധ്യാപകരാണ് എടിഎം കൗണ്ടറില്‍ വച്ച് സെക്‌സ് ചെയ്തത് എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

പുറത്ത് കാഴ്ചക്കാരായി നിന്നിരുന്നവരില്‍ ഒരാളാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

പല വിദേശ രാജ്യങ്ങളിലും പരസ്യമായ സെക്‌സ് ഇപ്പോള്‍ പതിവ് സംഭവം പോലെ ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസം അര്‍ജന്റീനയിലും സമാനമായ ഒരു സംഭവം ഉണ്ടായി. ഒരു പോലീസുകാരനും പോലീസുകാരിയും ആയിരുന്നു പട്രോള്‍ വാഹനത്തിനുള്ളില്‍ വച്ച് സെക്‌സ് ചെയ്തത്.
മെക്‌സിക്കോയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ഡെയ്‌ലിമെയില്‍, മിറര്‍ തുടങ്ങിയവ പുറത്ത് വിട്ടിട്ടുണ്ട്.












Click it and Unblock the Notifications