പ്രമുഖ നടന്‍റെ സെക്സ് വീഡിയോ പുറത്ത്, നടനെ തള്ളിപ്പറഞ്ഞ് ബന്ധുവായ യുവനടന്‍
മുംബൈ: മറ്റൊരു ബോളിവുഡ് നടന്റെ എംഎംഎസ് ക്‌ളിപ്പ് കൂടി പുറത്തായി. ബോളിവുഡ് നടന്‍ ഹര്‍മന്‍ ബവേജയുടെ കസിനും പുതുമുഖ താരവുമായ ജോണി ബവേജയുടെ സെക്‌സ് വീഡിയോയാണ് പുറത്തായത്. ഒരു യുവതിയെ ചുംബിയ്ക്കുന്ന തരത്തിലുള്ള ക്‌ളിപ്പ് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
'സണ്‍ ലഡ്കി' എന്ന ചിത്രത്തലാണ് ജോണി അഭിനയിക്കുന്നത്. ഈ ചിത്രം ജോണിയുടെ അരങ്ങേറ്റ ചിത്രമാണെന്നാണ് ബി ടൗണ്‍ മാധ്യമങ്ങള്‍ പറയുന്നത് . സ്‌കാന്‍ഡല്‍ എന്ന ചിത്രവും ജോണിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഈ ചിത്രത്തിന് വേണ്ടി ഷൂട്ട് ചെയ്ത രംഗങ്ങളാകും ലീക്കായതെന്ന് മാധ്യമങ്ങള്‍ പറയുന്നു .

ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ച ഈ ക്‌ളിപ്പിലെ നടനെ തനിയ്ക്കറിയില്ലെന്നും അയാളുമായി ഒരു ബന്ധവും ഇല്ലെന്നും ഹര്‍മന്‍ ബവേജ പ്രതികരിച്ചു. ഒട്ടേറെ താരങ്ങളുടെ സ്വകാര്യ വീഡിയോകള്‍ ഇത്തരത്തില്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിട്ടുണ്ട്. ഷാഹിദ് കപൂറിന്റേയും കരീന കപൂറിന്റേയും ലിപ് ലോക്ക്, അഷ്മിത് പട്ടേല്‍, റിയ സെന്‍ എന്നിവരുടെ സ്വകാര്യ വീഡിയോ എന്നിവയെല്ലാം ഇന്റര്‍നെറ്റിലൂടെ പുറത്ത് വന്നിട്ടുണ്ട് .












Click it and Unblock the Notifications