കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികള്‍ എച്ച്‌ഐവി ബാധിതനുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടണം;ഞെട്ടണ്ട ഇതൊരാചാരമാണ്

  • By അക്ഷയ്‌
Google Oneindia Malayalam News

മാലാവി: പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ എച്ച്‌ഐവി ബാധിതനുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടണം. ഇത് ഒരു ആചാരമായി കൊണ്ടു നടക്കുകയാണ് ആഫ്രിക്കയിലെ മാലാവി പ്രദേശത്തെ ഗോത്ര വര്‍ഗക്കാര്‍. സ്ത്രീത്വത്തിലേക്കുള്ള പൂര്‍ണ്ണത താന്‍ കൈവരിച്ചു എന്ന് തെളിയിക്കുന്നതിനാണ് ഇത്തരമൊരാചാരം.

കഴുതപ്പുലി എന്നര്‍ത്ഥം വരുന്ന ഹൈന എന്ന് വിളിപ്പേരില്‍ ഗോത്ര വര്‍ഗക്കാരില്‍ ഒരാളുണ്ടാകും. നിലവില്‍ ഈ ഗ്രാമത്തിലെ ഹൈന എച്ച്‌ഐവി ബാധിതനായ എറിക് അനൈവയാണ്. പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായാല്‍ മുന്ന് ദിവസം ഹൈനകൊപ്പം താമസിക്കണം. ഏതൊരു പെണ്‍കുട്ടിയെ സംബന്ധിച്ചും ഇത്രയും ഭീകരമായ അവസ്ഥ വേറെ ഇല്ല.

ശിക്ഷ

ശിക്ഷ

ഗ്രാമത്തിലെ സ്ത്രീകള്‍ ഗര്‍ഭഛിദ്രം പോലുള്ള തെറ്റുകള്‍ ചെയ്താലും ശിക്ഷ അനൈവയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുക എന്നതാണ്.

വിദ്യാര്‍ത്ഥിനികള്‍

വിദ്യാര്‍ത്ഥിനികള്‍

പന്ത്രണ്ടും പതിമൂന്നും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളുമായാണ് എറിക് ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടിട്ടുള്ളത്. എല്ലാം സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍.

സെക്‌സ് നിര്‍ബന്ധം

സെക്‌സ് നിര്‍ബന്ധം

ആര്‍ത്തവത്തിന്റെ തുടക്കത്തിലുള്ള മൂന്ന് ദിവസങ്ങളില്‍ മലാവി ജനതയ്ക്ക് ഇടയില്‍ സെക്‌സ് നിര്‍ബന്ധമാണ്.

ലൈംഗീക ബന്ധം

ലൈംഗീക ബന്ധം

ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീക്ക് നാട്ടുകൂട്ടം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കൊപ്പം ലൈംഗീകബന്ധം ആവാമെന്നാണ് നിയമം.

ധാരണ ഉണ്ടാക്കാന്‍

ധാരണ ഉണ്ടാക്കാന്‍

ലൈംഗീക ബന്ധത്തെ കുറിച്ച് പെണ്‍കുട്ടികള്‍ക്ക് കൃത്യമായ ധാരണ ഉണ്ടാക്കി നല്‍കാന്‍ ഈ ആചാരങ്ങള്‍ സഹായിക്കുമെന്നാണ് മലാവിക്കാര്‍ പറയുന്നത്.

അന്തിയുറങ്ങി

അന്തിയുറങ്ങി

അനൈവ ഇതുവരെ 104 സ്ത്രീകള്‍ക്കൊപ്പമാണ് അന്തിയുറങ്ങിയത്. ഇത് അറിയപ്പെടുന്ന കണക്ക് മാത്രമാണ്.

English summary
A man, who is infected with the HIV virus, has shocked the world after revealing that people pay him to have sex with underage girls once they reach puberty in a remote village in Malawi. Eric Aniva, earns an amount ranging from £3 to £5, for deflowering girls over a three-day period after their first menstruation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X