കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

21 കാരിയെ ഹോസ്റ്റല്‍ ഉടമ പീഡിപ്പിച്ചു

  • By Neethu
Google Oneindia Malayalam News

ഗുഡ്ഗാവ്: മള്‍ട്ടി നാഷണല്‍ കമ്പനി ജോലക്കാരിയെ പേയിങ് ഗസ്റ്റ് ഹോസ്റ്റല്‍ ഉടമ പീഡിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. ജോലി കഴിഞ്ഞ് ഹോസ്റ്റലില്‍ എത്തിയ പെണ്‍കുട്ടിയെ യുവാവ് കടന്നാക്രമിക്കുകയായിരുന്നു.

പഞ്ചാബിലെ ലുധിയാന സ്വദേശിനിയാണ് പെണ്‍കുട്ടി. പോലീസില്‍ പരാതി നല്‍കിയാലുണ്ടാകുന്ന പ്രത്യാഘാതത്തെ കുറിച്ച് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

rape-attempt

പെണ്‍കുട്ടിയുടെ കൂട്ടുക്കാരിയുടെ നിര്‍ദേശ പ്രകാരം ഗുഡ്ഗാവ് വനിതാ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പ്രതിയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ നടന്നു കൊണ്ടിരിക്കുകയാണ്.

English summary
A 21-year-old woman, working as an executive at a multi-national company, was allegedly raped by a paying guest house owner in Sector-39 area of Gurgaon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X