എട്ടാംക്ളാസുകാരിയെ ഹോസ്റ്റല്‍ വാര്ഡന് പീഡിപ്പിച്ചു
ഗുണ്ടൂര്‍: എട്ടാം ക്ളാസുകാരിയെ ഹോസ്റ്റല്‍ വാര്ഡന് ബലാത്സംഗം ചെയ്തു. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണ് സംഭവം.ജയരാജ് എന്നയാളാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. വൈദികന് കൂടിയാണ് പ്രതി.
പാലപ്പട്ടി ഗ്രാമത്തിലെ സെന്റ് മാര്‍ക്സ് ചില്‍ഡ്രന്‍സ് ഹോമിലാണ് സംഭവം. ഹോസ്റ്റലില്‍ 13 പെണ്‍കുട്ടികളും 17 ആണ്‍കുട്ടികളുമാണ് താമസിയ്ക്കുന്നത്. ഇവര്‍ അടുത്തുള്ള സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ് ഹോസ്റ്റലിലെ അന്തേവാസികളാണ്.

ബലാത്സംഗത്തെത്തുടര്‍ന്ന് അസുഖം ബാധിച്ച പെണ്‍കുട്ടി സ്കൂളില്‍ പോകാന്‍ വിസമ്മതിയ്ക്കുകയായിരുന്നു. തുടര്‍ന്ന് കാര്യമറിഞ്ഞ രക്ഷകര്‍ത്താക്കള്‍ പൊലീസില്‍ പരാതി നല്കി. ഈ മാസം രണ്ട് തവണ പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. പരാതി നല്‍കിയതറിഞ്ഞ് വാര്ഡന് മുങ്ങി. ജയരാജിനായി പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications