ലൈംഗികാവയവത്തിന്റെ ടാറ്റൂ പതിച്ച ഭര്‍ത്താവിനെ ഭാര്യ പുറത്താക്കി
ലണ്ടന്‍: മദ്യപിച്ച് ലക്കുകെട്ടാല്‍ പലരും പല അബദ്ധങ്ങളിലും ചെന്നുചാടാറുണ്ട്. ഇത്തരത്തില്‍ മദ്യലഹരിയില്‍ ഒരു ടാറ്റൂ പതിച്ച ഇംഗ്ലണ്ടിലെ ഹാംഷയറിലെ സ്റ്റ്യുവര്‍ട്ട് എന്നയാളെ വീട്ടില്‍ നിന്നുതന്നെ പുറത്താക്കിയിരിക്കുകയാണ് ഭാര്യ. വെറും ടാറ്റൂ അല്ല സ്റ്റ്യുവര്‍ട്ട് പതിച്ചത്. തന്റെ ലൈംഗികാവയവത്തിന്റെ മാതൃകയില്‍ തുടയില്‍ ടാറ്റൂ പതിപ്പിക്കുകയായിരുന്നു.
ട്രൗസറിന് വെളിയിലായി നീണ്ടുനില്‍ക്കുന്ന ടാറ്റു ആകെ നാണക്കേടുണ്ടാക്കുന്നതാണെന്ന് ഭാര്യ സാമന്ത പറയുന്നു. കുടുംബത്തോടൊപ്പം അവധിദിനം ആഘോഷിക്കാനോ നീന്താന്‍ പോകാനോ ഒന്നും പറ്റാത്തരീതിയിലാണ് ഈ ടാറ്റൂവിന്റെ നില്പ്. ഭര്‍ത്താവിന്റെ ചെയ്തികണ്ട ഭാര്യയ്ക്ക് കലിയടക്കാന്‍ ആയില്ല, നീണ്ടുനിന്ന വഴക്കിനൊടുവിലാണ് ഒടുവല്‍ സ്റ്റ്യുവര്‍ട്ടിനെ പുറത്താക്കിയിരിക്കുന്നത്.

സാമന്ത തന്നെയാണ് ക്രിസ്തുമസിന് ഒരു ടാറ്റൂ ഗണ്‍ ഭര്‍ത്താവിന് സമ്മാനമായി നല്‍കിയത്. എന്നാല്‍, ഇത്തരത്തില്‍ ഒരു വൃത്തികെട്ട ഒരു പണി ഭര്‍ത്താവ് ചെയ്യുമെന്ന് അവര്‍ സ്വപ്നേപി കരുതിയിരുന്നില്ല. താന്‍ ചെയ്തു തെറ്റു പ്രകാരം തനിക്ക് ഇത് അര്‍ഹിച്ചതാണെന്നാണ് സ്റ്റ്യുവര്‍ട്ട് പറയുന്നത്. ഒരു ഭാര്യയും ക്ഷമിക്കാത്ത തെറ്റാണ് താന്‍ ചെയ്തത്.
1000 പൗണ്ട് ചെലവഴിക്കാതെ ഇനി ടാറ്റൂ കളയാന്‍ സാധിക്കില്ല. കുടുംബത്തോടൊപ്പം അവധിദിനം ആഘോഷിക്കേണ്ടത്രയും തുകയാണത്. മദ്യപാന ലഹരിയില്‍ താന്‍ കാട്ടിക്കൂട്ടിയതിന്റെ തെളിവ് ഇപ്പോള്‍ കാണുമ്പോള്‍ തനിക്കുതന്നെ നാണക്കേടുണ്ടാക്കുന്നുണ്ട്. എന്തായാലും ടാറ്റു ഏതുവിധേനയും നീക്കം ചെയ്ത് ഭാര്യയുടെ പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമത്തിലാണ് സ്റ്റ്യുവര്‍ട്ട്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications