കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശ്ലീലതാരമാകാന്‍ കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച പെണ്‍കുട്ടി... കേട്ടാല്‍ ഞെട്ടും, കണ്ടാലോ?

  • By ചിത്ര
Google Oneindia Malayalam News

ഒരാള്‍ എന്ത് ജോലി ചെയ്യണം എന്നത് അയാളുടെ മാത്രം ഇഷ്ടമാണെന്നൊക്കെ പറയാം. പക്ഷേ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ജോലി ചെയ്യാന്‍ പറ്റിക്കോളണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല.

അശ്ലീല സിനിമകളില്‍ അഭിനയിക്കാനാണ് ഒരു പെണ്‍കുട്ടി ഏറെ ഇഷ്ടപ്പെടുന്നതെങ്കിലോ? ഇന്ത്യയില്‍ എങ്ങാനും ആണെങ്കില്‍ വളരെ കഷ്ടമായിരിയ്ക്കും കാര്യം. എന്നാല്‍ അലിക്‌സ് ലിന്‍ക്‌സ് എന്ന പെണ്‍കുട്ടിയുടെ കാര്യം തികച്ചും വ്യത്യസ്തമാണ്.

ഓരു കോര്‍പ്പറേറ്റ് കമ്പനിയില്‍ കമ്യൂണിക്കേഷന്‍ എക്‌സിക്യൂട്ടീവ് ആയിരുന്ന അലിക്‌സ് എങ്ങനെയാണ് ലോകം അറിയപ്പെടുന്ന അശ്ലീല നായികയായത്?

അലിക്‌സ് ലിന്‍ക്‌സ്

അലിക്‌സ് ലിന്‍ക്‌സ്

അമേരിയ്ക്കക്കാരിയാണ് അലിക്‌സ് ലിന്‍ക്‌സ്. ഏതൊരു സാധാര പെണ്‍കുട്ടിയേയും പോലെ തന്നെ ആയിരുന്നു അലിക്‌സിന്റേയും ജീവിതം.

കൗമാരം മുതലേ

കൗമാരം മുതലേ

കൗമാരം മുതലേ അലക്‌സിന് പോണ്‍ താരം ആകണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ അന്നത് പുറത്ത് പറയാനുളള ധൈര്യം ഉണ്ടായിരുന്നില്ലെന്ന് മാത്രം.

മധ്യവര്‍ഗ്ഗം

മധ്യവര്‍ഗ്ഗം

ന്യൂയോര്‍ക്കിലെ ഒരു മധ്യവര്‍ഗ്ഗ കുടുംബത്തിലാണ് ജനനം. അച്ഛന്‍ നിര്‍മാണത്തൊഴിലാളി, അമ്മ ഡോക്ടറേറ്റ് ഒക്കെ സ്വന്തമാക്കി ആരോഗ്യ മേഖലയിലാണ് ജോലി ചെയ്യുന്നത്.

പഠിയ്ക്കാന്‍ മിടുക്കി

പഠിയ്ക്കാന്‍ മിടുക്കി

പഠിയ്ക്കാന്‍ മിടുക്കിയായിരുന്നു അലിക്‌സ്. എന്നാല്‍ പഠിച്ചിട്ടെന്ത് കാര്യം എന്ന ചിന്ത എപ്പോഴും ഉണ്ടായിരുന്നു.

ജോലി പോകല്‍

ജോലി പോകല്‍

പഠിച്ചുകൊണ്ടിരിയ്‌ക്കെ തന്നെ പല ജോലികളും ചെയ്തിട്ടുണ്ട്. പ്രധാനമായും കമ്മ്യൂണിക്കേറ്റീവ് എക്‌സിക്യൂട്ടീവ് ആയും സോഷ്യല്‍ മീഡിയ എക്‌സിക്യൂട്ടീവ് ആയും ഒക്കെ. പക്ഷേ പലപ്പോഴും ജോലികള്‍ നഷ്ടപ്പെട്ടു.

ക്യാം ഗേള്‍

ക്യാം ഗേള്‍

ഈ സാഹചര്യത്തിലാണ് ഒരു 'ക്യാം' ഗേള്‍ ആകുന്നതിനെ കുറിച്ച് ആലോചിച്ചത്. പിന്നീട് അതിനെ കുറിച്ച് വിശദമായി പഠിച്ചു. ഒടുവില്‍ അതിലേയ്ക്കിറങ്ങി.

മണിക്കൂറില്‍ വീഴുന്ന പണം

മണിക്കൂറില്‍ വീഴുന്ന പണം

ഒരാഴ്ച ജോലി ചെയ്താല്‍ കിട്ടുന്നതിനേക്കാള്‍ പണം വെറും മണിക്കൂറുകള്‍ മാത്രം വെബ് ക്യാമിന് മുന്നില്‍ ഇരുന്നാല്‍ കിട്ടുമെന്ന് അലിക്‌സ് തിരിച്ചറിഞ്ഞു. പിന്നെ അത് തന്നെ ഒരു തൊഴിലാക്കി.

25-ാം വയസ്സില്‍

25-ാം വയസ്സില്‍

ക്യാം ഗേളായിരിക്കുമ്പോഴും അലിക്‌സ് അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നില്ല. എന്നാല്‍ 25 വയസ്സ് തികഞ്ഞപ്പോള്‍ അവര്‍ ആ തീരുമാനത്തില്‍ എത്തുകയായിരുന്നു.

വൈറല്‍ വീഡിയോ

വൈറല്‍ വീഡിയോ

ഒരു പരിപൂര്‍ണ അശ്ലീല വീഡിയോയുടെ പേരിലല്ല അലിക്‌സ് പ്രസിദ്ധയായത്. ഒരു ഡെമോണ്‍സ്‌ട്രേഷന്‍ വീഡിയോ ആയിരുന്നു അത്. യൂട്യൂബില്‍ അത് വൈറല്‍ ആയി.

എല്ലാവരും അറിഞ്ഞു

എല്ലാവരും അറിഞ്ഞു

ആ വീഡിയോ വൈറല്‍ ആയതോടെയാണ് അലിക്‌സിന്റെ വീട്ടുകാരും നാട്ടുകാരും എല്ലാം ആ സത്യം അറിയുന്നത്. പൊതുവെ ചില എതിര്‍പ്പുകളുണ്ടെങ്കിലും വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് അലിക്‌സ് വ്യക്തമാക്കുന്നത്.

English summary
​I Gave Up My Corporate Job to Be a Porn Star. ​It was a huge leap, but Alix Lynx regrets nothing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X