ഇന്ത്യക്കാരായ സ്വവര്‍ഗ്ഗ പ്രേമികള്‍... ഇന്ത്യയ്ക്ക് പുറത്ത് വിവാഹം കഴിച്ചവര്‍...
മുംബൈ: ഇന്ത്യന്‍ സംസ്കാരം സ്വവര്‍ഗ്ഗ പ്രണയത്തിന് എതിരാണോ... ? ഈ വിഷയത്തില്‍ ഇപ്പോഴും ഗംഭീര വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്. നിയമപ്രകാരം ഇന്ത്യയില്‍ സ്വവര്‍ഗ്ഗ വിവാഹം അംഗീകരിച്ചിട്ടും ഇല്ല.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സ്വവര്‍ഗ്ഗ പ്രേമികളായ ഇന്ത്യക്കാര്‍ക്ക് ഒരു കുറവും ഇല്ല. അവരില്‍ പലരും വിവാഹവും കഴിച്ചുകഴിഞ്ഞു. അങ്ങനെ വിവാഹിതരായ ഇന്ത്യന്‍ സ്വവര്‍ഗ്ഗ പ്രേമികളെ കാണാം...

നവീനും നവീനും
നവീന്‍ മംഗളാനിയും നവീന്‍ വാസു ദര്ഗാനിയും ഇന്ത്യക്കാരാണ്. രണ്ടേ പേരും അമേരിക്കയിലാണ് താമസം. അവിടെ സ്വര്‍ഗ്ഗ വിവാഹം നിയവിധേയമാക്കി ഒരുമാസം കഴിഞ്ഞപ്പോഴേയ്ക്കും ഇവര്‍ വിവാഹം കഴിച്ചു. 2011 ല്‍ ആയിരുന്നു സംഭവം.

സമീറും അമിത്തും
സമീര്‍ സമുദ്രയും അമിത് ഗോഖലയും ഇന്ത്യക്കാരെങ്കിലും അമേരിയ്ക്കക്കാര് കൂടിയാണ്. ഇരുവരും തനി മഹാരാഷ്ട്ര ആചാരാപ്രകാരമാണ് അമേരിക്കയില്‍ വച്ച് വിവാഹിതരായത്.

ഇവരാരെന്നറിയാമോ?
ഈ രണ്ട് സ്ത്രീകളും ഇന്ത്യക്കാരാണ്. ഇവര്‍ സാന്‍ഫ്രാന്‍സ്കോയില്‍ വച്ചാണ് വിവാഹിതരായത്. അതും ക്രിസ്ത്യന്‍ മതാചാരപ്രകാരം. പക്ഷേ ഇവര്‍ ആരെന്നറിയില്ല.

സ്മൃതിയും ശ്വേതയും
സ്മൃതി നാരായണനും ശ്വേത പൈയും ഗൂഗിളിലെ ജീവനക്കാരാണ്. ഹൈദരാബാദ് സ്വദേശികള്‍. എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇവര്‍ വിവാഹിതരായ സാന്‍ഫ്രാന്‍സിസ്കോയില്‍ വച്ചാണ്. വലിയ വാര്‍ത്താ പ്രാധാന്യം നേടിയ സംഭവമായിരുന്നു ഇത്.

ഷാനോണും സീമയും
ലോസ് ആഞ്ജലീസില്‍ സ്ഥിരതാമസമാക്കിയവരാണ് ഷാനോണും സീമയും. ജിം പരിശീലകയായ ഷാനോണിന്റെ ശിഷ്യയായിരുന്നു സീമ. ഇന്ത്യന്‍ ആചാരപ്രകാരം ആയിരുന്നു ഇവരുടെ വിവാഹം.

നീലും എലിയും
ഇക്കൂട്ടത്തില്‍ രണ്ട് പേരും ഇന്ത്യക്കാരല്ല കെട്ടോ. നീല്‍ ഇന്ത്യക്കാരനും എലി അമേരിക്കക്കാരനും. പക്ഷേ വിവാഹം ഇന്ത്യന്‍ ആചാരപ്രകാരം ആയിരുന്നു.

യാനയും അര്‍ച്ചിതയും
യാന ഒരു ജൂതമത വിശ്വാസയാണ്. അര്‍ച്ചിത തനി ഹിന്ദുവും. ഇരുവരും വിവാഹിതരായി.

കുനാലും ജേസണും
കുനാല്‍ ഘോഷും ജേസണ്‍ ആറോണും വിവാഹതിരയാപ്പോഴും നമ്മുടെ മാധ്യമങ്ങള്‍ നന്നായി ആഘോഷിച്ചിരുന്നു.

മാലയും വേഗയും
നമുക്കറിയാവുന്ന ചരിത്രത്തില്‍ ആദ്യത്തെ ഇന്ത്യന്‍ ലെസ്ബിയന്‍ വിവാഹിതര്‍ മാല നാഗരാജനും വേഗ സുബ്രഹ്മണ്യവും ആയിരിയ്ക്കും. 2002 ല്‍ ആണ് വടക്കേ അമേരിക്കയില്‍ വച്ച് ഇവര്‍ വിവാഹിതരായത്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications