Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗേ പോണ്‍ സ്റ്റാറിന്റെ ജീവിതം...സെക്‌സും പ്രണയവും രണ്ട് ധ്രുവങ്ങള്‍!!

ഗേ പോണ്‍ സ്റ്റര്‍ തിയോ ഫോര്‍ഡ് തന്റെ ജീവിതത്തെക്കുറിച്ചും സെക്‌സിനെക്കുറിച്ചും തുറന്ന് പറയുന്നു. 120ല്‍ പരം പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സ്വവര്‍ഗ്ഗാനുരാഗിയായ തിയോ ഫോര്‍ഡിന് സെക്‌സിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും സംസാരിക്കാന്‍ ഏറെയാണ്.

അമേരിക്കന്‍ മോഡലും സെലിബ്രിറ്റി ഹെയര്‍സ്റ്റെലിസ്റ്റുമായ ഷോണ്‍ ഡേ റോഡ്‌സ് ആണ് തിയോവിന്റെ പങ്കാളി. പരസ്പരം മനസ്സിലാക്കുന്ന രണ്ട് ഹൃദയങ്ങളാണ് തിയോ പറയുന്നു.

തിയോ ഫോര്‍ഡ്

തിയോ ഫോര്‍ഡ്

ഫൈ സ്റ്റാര്‍ ഗേ എന്നാണ് തിയോ ഫോര്‍ഡ് അറിയപ്പെടുന്നത്. ഗേ പോണ്‍ സ്റ്റാര്‍ പദവിയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് തിയോ.
പങ്കാളി

പങ്കാളി


പരസ്പരം മനസ്സിലാക്കുന്ന പങ്കാളിയായിരിക്കണം എന്നാണ് തിയോ പറയുന്നത്. അമേരിക്കന്‍ മോഡലും സെലിബ്രിറ്റി ഹെയര്‍സ്റ്റെലിസ്റ്റുമായ ഷോണ്‍ ഡേ റോഡ്‌സ് ആണ് തിയോവിന്റെ പങ്കാളി.

ഗേ പോണ്‍

ഗേ പോണ്‍


ആയിരക്കണക്കിന് പുരുഷന്മാര്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ടെങ്കിലും ജീവിതത്തില്‍ ഇത് വരെ സ്ത്രീക്കൊപ്പം സെക്‌സ് ചെയ്തിട്ടില്ലെന്ന് തിയോ പറയുന്നു.

സെക്‌സ് ജോലി മാത്രം

സെക്‌സ് ജോലി മാത്രം


സെക്‌സ് തന്റെ ജോലി മാത്രമാണെന്ന് തിയോ പറയുന്നു. സെക്‌സിനപ്പുറത്ത് താന്‍ ഒരു സാധാരണ വ്യക്തി മാത്രമാണ് എന്നാണ് തിയോ പറയുന്നത്.

പോണ്‍ ഫാന്റസി മാത്രം

പോണ്‍ ഫാന്റസി മാത്രം

തിയോവിന് പോണ്‍ ഒരു ഫാന്റസി മാത്രമാണ്, വെറും ജോലി. അതിനപ്പുറം ജീവിതത്തില്‍ പോണിന് പ്രാധാന്യം നല്‍കുന്നില്ല.
ഐ ലൗ മൈ ഹസ്ബന്റ്

ഐ ലൗ മൈ ഹസ്ബന്റ്

സെക്‌സ് എന്ന ജോലിക്കപ്പുറം പങ്കാളിയെ ഏറെ സ്‌നേഹിക്കുന്നു എന്ന് തിയോ.
സെക്‌സും പ്രണയവും രണ്ടാണ്

സെക്‌സും പ്രണയവും രണ്ടാണ്


സെക്‌സും പ്രണയവും രണ്ട് ധ്രുവങ്ങളാണ്. ഇതിന് രണ്ടിനും രണ്ട് തരം ഫീലിങ്‌സും ലക്ഷ്യവുമാണുള്ളത്. രണ്ടും നല്‍കുന്ന വികാരങ്ങള്‍ വ്യത്യസ്തമാണെന്ന് തിരിച്ചറിയണം.

സെക്‌സും പ്രണയവും ചേര്‍ന്നാല്‍

സെക്‌സും പ്രണയവും ചേര്‍ന്നാല്‍


പ്രണയിക്കുന്ന വ്യക്തിയുമായുള്ള സെക്‌സാണ് മറ്റൊരു അനുഭവം നല്‍കുന്നത്. അതിനപ്പുറത്തുള്ളതെല്ലാം വെറും ജോലി മാത്രമായി തീരും.

 കുടുംബം

കുടുംബം


28 വയസ്സാണ് തിയോക്കിപ്പോള്‍. തന്റെ അമ്മ ഒരിക്കല്‍ പോലും തന്നെ കുറ്റുപ്പെടുത്തിയിട്ടില്ലെന്ന് തിയോ പറയുന്നു. ജീവിക്കാന്‍ വേണ്ടി താന്‍ എന്തു ചെയ്യുന്നു എന്നും അവര്‍ക്കറിയാം.

ഫൈ സ്റ്റാര്‍ ഗേ

ഫൈ സ്റ്റാര്‍ ഗേ


ഒരു പോണ്‍ ഷൂട്ടിന് 2000 യുഎസ് ഡോളറാണ് തിയോവിന്റെ വരുമാനം. കോടിക്കണക്കിന് സമ്പാദിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും ഒരു ശരാശരി മനുഷ്യന് സമ്പാദിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ കഴിയുമെന്ന് തിയോ അഭിപ്രായപ്പെട്ടു.

സെക്‌സിനെക്കുറിച്ച്

സെക്‌സിനെക്കുറിച്ച്


'ഒരു ദിവസത്തേക്ക് കുറച്ച് നേരത്തേക്കോ പോണ്‍ ആസ്വദിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അത് നിങ്ങളും ഭാവി ജീവിതത്തെ മോശമായി ബാധിക്കും എന്ന് മറക്കരുത്. നിങ്ങളുടെ കുടുംബവും ബന്ധങ്ങളും തകരാനും സെക്‌സ് ഒരു കാരണമായി തീരും' ഇതാണ് സെക്‌സിനെക്കുറിച്ച് തിയോ ഫോര്‍ഡിന് പറയാനുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
Are You Over 18?
By entering the site, you agree to our terms and conditions