മാറിടം ഛേദിക്കുമെന്ന് മതഭ്രാന്തന്മാരുടെ ഭീഷണി; പൂര്‍ണ നഗ്നയായി നടിയുടെ മറുപടി
പാരിസ്: സ്ത്രീ സ്വാതന്ത്ര്യത്തിന് എല്ലാ തരത്തിലുമുള്ള കടിഞ്ഞാണിടുന്ന ഇറാനിലെ ഇസ്ലാം യാഥാസ്ഥികര്‍ക്ക് കനത്ത മറുപടി നല്കി ഹോളിവുഡ് താരം ഗോള്‍ഷിഫ്തെ ഫര്‍ഹാനി. ഇറാന് സ്വദേശിയായ ഫര്ഹാനിക്കെതിരെ നേരത്തെ മത അധികാരികള്‍ മാറിടം ഛേദിക്കുമെന്ന ഭീഷണി മുഴക്കിയിരുന്നു. ഒരു വീഡിയോയില്‍ മാറിട പ്രദര്‍ശനം നടത്തിയതിനായിരുന്നു അത്.
എന്നാല്‍, അത്തരം ഭീഷണികള്‍ തന്നെ ഒരു തരത്തിലും ബാധിക്കുന്നില്ലെന്നും അസ്വസ്ഥയാക്കുന്നില്ലെന്നും പ്രഖ്യാപിച്ച് നടി കഴിഞ്ഞദിവസം പൂര്‍ണ നഗ്നയായി പ്രത്യക്ഷപ്പെട്ടു. ഫ്രഞ്ച് മാഗസിന് 'ഇഗോയിസ്റ്റേ'ക്കു വേണ്ടിയാണ് ഫര്‍ഹാനി ഉടുതുണിയൊന്നുമില്ലാതെ പ്രത്യക്ഷപ്പെട്ട് ആരാധകരെ കോരിത്തരിപ്പിച്ചത്.

2012ല്‍ ഫ്രാന്‍സ് ഫിലിം അവാര്‍ഡിന്റെ പരസ്യത്തിനു വേണ്ടി നിര്‍മ്മിച്ച വീഡിയോയില്‍ നഗ്നയായി പ്രത്യക്ഷപ്പെട്ടതോടെയാണ് ഫര്‍ഹാനി ഇറാന് സര്‍ക്കാരിന്റെയും മതയാഥാസ്ഥികരുടെയും കണ്ണിലെ കരടായത്. മാറിടം ഛേദിച്ച് പിതാവിന് കാഴ്ചവെക്കുമെന്നായിരുന്നു ഇവര്‍ക്കെതിരായ ഭീഷണി. കടുത്ത ഭീഷണി നേരിടേണ്ടിവന്നതോടെ അവര്‍ ഭര്‍ത്താവിനൊപ്പം ഫ്രാന്‍സില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു.
ഹോളിവുഡ് സിനിമകളിലെ മികച്ച അഭിനയം ഫര്ഹാനിയെ ശ്രദ്ധേയയാക്കിയിരുന്നു. 'ദ പിയര്‍ ട്രീ' എന്ന ചിത്രത്തിലൂടെ 1998ലാണ് അവര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 'ബോഡി ഓഫ് ലൈസ്' എന്ന ചിത്രത്തില്‍ ടൈറ്റാനിക് ഹീറോ ലിയാനോര്‍ഡോ കാപ്രിയോയ്ക്ക് ഒപ്പം അഭിനയിച്ച ഫര്ഹാനിക്ക് ഒട്ടേറെ പുരസ്കാരങ്ങളും ലഭിക്കുകയുണ്ടായി.
-
ഖത്തറും സൗദി അറേബ്യയും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
എൽപിജി പ്രതിസന്ധി തീർക്കാൻ നിർണായക നീക്കം; പുതിയ സിലിണ്ടർ വരാൻ സാധ്യത -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ












Click it and Unblock the Notifications