യസീദി കന്യകമാരെ നഗ്നരാക്കി ഐസിസ് ലേലം വിളിയ്ക്കുന്നു... കാടന്മാര്
ദമാസ്കസ്: തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി ഗുരുതര പരിക്കേറ്റ് കിടപ്പിലണെങ്കിലും ഐസിസ് കിരാതന്മാരുടെ ക്രൂരതയ്ക്ക് ഒരു കുറവും ഇല്ല. ഇന്ത്യക്കാരെ ലൈംഗിക അടിമകളായാണ് അവര്‍ കാണുന്നതെന്ന വാര്‍ത്ത പുറത്ത് വരുന്നതിന് പിറകേ ഞെട്ടിപ്പിയ്ക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് ആണ്.
ഇസ്ലാം അല്ലാത്ത എല്ലാവരും ഐസിസിന്റെ ശത്രിക്കളാണ്. പ്രത്യേകിച്ച് ഇറാഖിലെ ന്യൂനപക്ഷങ്ങളാ യസീദികള്. യസീദി സ്ത്രീകളോട് അവര്‍ കാട്ടുന്ന ക്രൂരതകള്‍ ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്.
ഇപ്പോഴവര്‍ കന്യകമാരായ യസീദി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്ന് പരസ്യമായി ലേലത്തില്‍ വില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ക്രൂരതകള്‍ക്ക് ഇവര്‍ക്ക് മാപ്പ് നല്കാനാവുമോ?

റാഖയില്‍
യസീദി പെണ്‍കുട്ടികളെ റാഖയിലെ ചന്തയില്‍ നഗ്നരാക്കി ലേലം ചെയ്യുകയാണെന്നാണ് ലൈംഗികാതിക്രമം സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി സൈനബ ബാംഗുര കണ്ടെത്തിയിട്ടുളളത്.

ആക്രമണം, തട്ടിക്കൊണ്ടുപോകല്‍
യസീദികളുടെ ഗ്രാമങ്ങള്‍ ആക്രമിച്ച് അവരെ കീഴടക്കിയാണ് പെണ്‍കുട്ടികളെ മാത്രം തട്ടിക്കൊണ്ടുപോകുന്നത്.

കന്യകാത്വ പരിശോധന
ഇങ്ങനെ തട്ടിക്കൊണ്ടുപോകുന്ന പെണ്‍കുട്ടികളെ നഗനരാക്കി ഇവര്‍ തന്നെ കന്യകാത്വ പരിശോധന നടത്തും. അഴകളവുകള്‍ തിട്ടപ്പെടുത്തു. എന്നിട്ടാണ് വില്പന.

ഇറാഖില്‍ മാത്രമല്ല
ഇറാഖിലെ യസീദികളെ മാത്രമല്ല ഇത്തരത്തില്‍ ഐസിസ് ക്രൂര പീഡനങ്ങള്‍ക്ക് ഇരയാക്കുന്നത്. സിറിയ, തുര്‍ക്കി, ലെബനണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യസീദികളേയും ഇത്തരത്തില്‍ ലേലത്തില്‍ വില്‍ക്കുന്നുണ്ട്.

ലൈംഗികാതിക്രമം
കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് വടക്കന്‍ ഇറാഖില്‍ നിന്ന് ഇവര്‍ 200 യസീദി സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കിയത്.

ആദ്യം നേതാക്കള്‍ക്ക്
ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോകുന്ന പെണ്‍കുട്ടികളെ ആദ്യം നേതാക്കള്‍ക്ക് കാഴ്ചവയക്കും. അതിന് ശേഷം ഐസിസിന്റെ പോരാളികള്‍ക്കും കാഴ്ചവയ്ക്കും.

മൂന്നും നാലും പെണ്‍കുട്ടികള്‍
ലേലത്തില്‍ മൂന്നും നാലും പെണ്‍കുട്ടികളെ ആണത്രെ ഓരോരുത്തരം വാങ്ങുക. കുറേ നാളുകള്‍ ഉപയോഗിച്ചതിന് ശേഷം ഇവരെ വീണ്ടും ലേലത്തില്‍ വില്‍ക്കും എന്നാണ് റിപ്പോര്‍ട്ട്.

22 തവണ വില്ക്കപ്പെട്ട പെണ്‍കുട്ടി
ഇത്തരത്തില്‍ 22 തവണ ലേലത്തില്‍ വില്ക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭ പ്രതിനിധി പറയുന്നത്.

പെണ്ണിനെ കൊതിയ്ക്കുന്ന ഭീകരര്‍
ഐസിസില്‍ ചേരാനെത്തുന്ന പലരും ഇത്തരത്തില്‍ പെണ്‍കുട്ടികളെ കൊതിച്ചാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആത്മഹത്യ തടയാന്‍
ഇത്തരത്തില്‍ അടിമകളാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ ആത്മ ചെയ്യുമോ എന്ന ഭയമുണ്ട് ഭീകരന്മാര്ക്ക്. അതുകൊണ്ട് പെണ്‍കുട്ടികളെ മുഖാവരം പോലും ധരിയ്ക്കാന്‍ അനുവദിയ്ക്കാറില്ലത്രെ.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications