ഒരു 'നോ' മതി ഇറ്റാലിയന്‍ നടി കൂടെ കിടക്കും; ഇറ്റാലിയന്‍ ജനതയെ സന്തോഷിപ്പിക്കാനൊരുങ്ങി സുന്ദരി...
ഹിത പരിശോധന കഴിഞ്ഞപ്പോള്‍ മുതല്‍ പവോല വാക്ക് പാലിക്കുമോ ഇല്ലയോ എന്ന തര്‍ക്കം ഇറ്റലിയില്‍ മുറുകിയിരിക്കുകയായിരുന്നു.
റോമ: തന്റെ രാജ്യത്ത് നടന്ന ഹിതപരിശോധനയില്‍ നോ എന്ന് വോട്ട് ചെയ്തവരുടെയെല്ലാം കൂടെ ലൈംഗീക ബന്ധത്തിന് തയ്യാറാണെന്ന് ഇറ്റാലിയന്‍ നടി പവോല സൗളിനോ. ഈ ഒരു പ്രസ്താവനകൊണ്ട് വാര്‍ത്തയില്‍ ഇടം പിടിച്ചിരിക്കുകയാണ് നടി. നവംബര്‍ 23 ന് ഹിത പരിശോധന അവസാനിച്ചു.
അതിന് മുമ്പായിരുന്നു നടിയുടെ പ്രസ്താവന വന്നത്. എന്നാല്‍ നടി കൊടുത്ത വാക്ക് പാലിക്കാനുള്ള ഒരുക്കത്തിലാണ് ഇരുപത്തിയേഴുകാരിയായ സുന്ദരി. ഹിത പരിശോധന കഴിഞ്ഞപ്പോള്‍ മുതല്‍ പവോല വാക്ക് പാലിക്കുമോ ഇല്ലയോ എന്ന തര്‍ക്കം ഇറ്റലിയില്‍ മുറുകിയിരിക്കുകയായിരുന്നു.

ടൂര്‍ തീയ്യതി പ്രഖ്യാപിച്ചു
വെറും പബ്ലിക് സ്റ്റണ്ട് മാത്രമായി ഇതിനെ കണ്ടവരും ഏറെയാണ്. എല്ലാവരെയും ഞെട്ടിച്ച കൊണ്ടാണ് പവോല തന്റെ ടൂര്‍ തീയ്യതികള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

യാത്ര തുടങ്ങി
എല്ലാവരെയും പോലെയല്ല താന്‍ വാക്ക് പാലിക്കുന്ന പെണ്ണാണെന്ന് പരഞ്ഞ പവോല അതിനുള്ള യാത്യും ആരംഭിച്ചു കഴിഞ്ഞു.

ഇന്‍സ്റ്റാഗ്രാം
ഇന്‍സ്റ്റഗ്രാമില്‍ പുറത്തുവിട്ട തീയ്യതികള്‍ അനുസരിച്ച് ഏഴാം തീയ്യതി വാക്ക് പാലിക്കല്‍ യജ്ഞത്തിന് തുടക്കം കുറിച്ചു. റോമയിലാണ് തുടക്കം.

ഷെയര്‍ ചെയ്തു
താന്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ചുള്ള ചില ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ പവോല ഷെയര്‍ ചെയ്തിരുന്നു.

നഗരങ്ങള്‍
ഫിറന്‍സെ, ബെളോൗണ, വെറോണ, മിലാന്‍, ടോറിനോ, നാപ്പോളി, ബാരിലെച്ചെ, പാലര്‍മോ എന്നീ നഗരങ്ങളിലാണ് പവോല ക്യാമ്പ് ചെയ്ത് വോട്ടര്‍മാരെ സ്വീകരിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുക.

ഹിതപരിശോധന പരാജയം
ഭരണഘടന പരിഷ്‌ക്കരണത്തിന്റെ ഭാഗമായായിരുന്നു പ്രധാനമന്ത്രി മാറ്റിയോ റെന്‍സി ഹിതപരിശോധന നടത്തിയത്. പക്ഷെ അത് സര്‍ക്കാരിന്റെ വിശ്വാസവോട്ടായി മാറി. ഹിതപരിശോധനയില്‍ പരാജയപ്പെട്ടതോടെ റെന്‍സിക്ക് രാജിവെക്കേണ്ടി വന്നു.

കേന്ദ്രങ്ങളിലെത്തുക
നോ... എന്ന് വോട്ട് ചെയ്തവര്‍ ഫോം പൂരിപ്പിച്ച് ഓരോ കേന്ദ്രങ്ങളിലും എത്താനാണ് പവോല ആവശ്യപ്പെട്ടിട്ടുള്ളത്.












Click it and Unblock the Notifications