Get Updates
Get notified of breaking news, exclusive insights, and must-see stories!

പോണ്‍ സ്റ്റാര്‍ ആയ കാമുകനെ സംശയം; സ്വവര്‍ഗ്ഗാനുരാഗി നായക്കുഞ്ഞിനെ കൊന്ന് പകതീര്‍ത്തു

ന്യൂയോര്‍ക്ക്: പ്രണയം ചിലപ്പോള്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കും. പരസ്പരം വിശ്വാസം നഷ്ടപ്പെട്ടാല്‍ പിന്നെ പറയുകയും വേണ്ട.

പ്രണയം എന്നത് ആണും പെണ്ണും തമ്മില്‍ മാത്രം ആകണം എന്നില്ലല്ലോ. ന്യൂയോര്‍ക്കില്‍ നിന്നുള്ള സ്വവര്‍ഗ്ഗാനുരാഗികളായ രണ്ട് പേര്‍ക്കിടയില്‍ ഉണ്ടായ സംശയരോഗം ജീവനെടുത്തത് ഒരു പാവം പട്ടിക്കുഞ്ഞിന്റേതാണ്.

പോണ്‍താരമായ വിന്‍ നോളന്റെ പട്ടിക്കുഞ്ഞിനെയാണ് കാമുകന്‍ കശാപ്പ് ചെയ്തത്.

ഗേ കാമുകര്‍

ഗേ കാമുകര്‍

പോണ്‍ സ്റ്റാര്‍ ആയ കാമുകനെ സംശയം; സ്വവര്‍ഗ്ഗാനുരാഗി നായക്കുഞ്ഞിനെ കൊന്ന് പകതീര്‍ത്തു

സംശയം

സംശയം

പോണ്‍ താരമായ വിന്‍ നോളന്റെ കാര്യത്തില്‍ റോഡ്രിഗിസിന് ഉണ്ടായ സംശയമാണ് നായക്കുട്ടിയുടെ കൊലപാതകത്തിലേയ്ക്ക് നയിച്ചത്.

ശവസംസ്‌കാരച്ചടങ്ങിന് പോയതാ

ശവസംസ്‌കാരച്ചടങ്ങിന് പോയതാ

മുത്തശ്ശിയുടെ ശവസംസ്‌കാര ചടങ്ങിന് പോയപ്പോള്‍ തന്റെ പ്രിയപ്പെട്ട നായക്കുഞ്ഞിനെ കാമുകനായ റോഡ്രിഗിസിനെ ഏല്‍പിച്ചതായിരുന്നു നോളന്‍. പക്ഷേ തിരിച്ചെത്തിയപ്പോള്‍ അറിഞ്ഞത് ആ ഞെട്ടിപ്പിയ്ക്കുന്ന വാര്‍ത്തയായിരുന്നു.

 ക്രൂരമായ കൊലപാതകം

ക്രൂരമായ കൊലപാതകം

കുടുംബാംഗങ്ങള്‍ക്കും കുട്ടികള്‍ക്കും മുന്നില്‍ വച്ച് അതി ക്രൂരമായിട്ടാണ് റോഡ്രിഗിസ് നായക്കുട്ടിയെ കഴുത്തറുത്ത് കൊന്നത്.

പോലീസ് പിടിച്ചു

പോലീസ് പിടിച്ചു

എന്തായാലും റോഡ്രിഗിസിനെ പോലീസ് പിടിച്ചു. ഇയാള്‍ക്കെതിരെ ക്രിമിനല്‍ നടപടികളും സ്വീകരിച്ചു.

മാനിസിക പ്രശ്‌നം

മാനിസിക പ്രശ്‌നം

തന്റെ മുന്‍ പങ്കാളിയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് നോളന്‍ പിന്നീട് ഫേസ്ബുക്കില്‍ പ്രതികരിച്ചത്. തന്റെ പ്രിയപ്പെട്ട നായക്കുട്ടിയുടെ മരണത്തിലും നോളന്‍ ദു:ഖം രേഖപ്പെടുത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
Are You Over 18?
By entering the site, you agree to our terms and conditions