കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയോട് ജഡ്ജി ചോദിച്ച ചോദ്യം അദ്ദേഹത്തിന്റെ ജോലി തെറിപ്പിച്ചു, ഇതാണ് ചോദ്യം

  • By Neethu
Google Oneindia Malayalam News

പീഡനത്തിന് ഇരയായ 19 കാരി നീതിയ്ക്ക് വേണ്ടി കോടതിയ്ക്ക് മുന്നില്‍ എത്തിയപ്പോള്‍ ജഡ്ജി ചോദിച്ച ചോദ്യം ഇതായിരുന്നു... കാല്‍ മുട്ടുകള്‍ എന്തുക്കൊണ്ട് ചേര്‍ത്തു വെച്ചില്ല...?

കോടതിയില്‍ ആളുകള്‍ തിങ്ങി കൂടി നില്‍ക്കുമ്പോഴാണ് ജഡ്ജി പെണ്‍കുട്ടിയോട് ഇക്കാര്യം ചോദിച്ചത്. കാല്‍ മുട്ട് മടക്കി ഇരിക്കാമായിരുന്നില്ലേ എന്നും ചോദിച്ചു. ചോദ്യം വീണ്ടും ആവര്‍ത്തിച്ചത് പ്രശ്‌നങ്ങള്‍ക്ക് വഴി തെളിച്ചു.

 rape-myth

കോടതിയിലുണ്ടായിരുന്ന മറ്റു ജഡ്ജിമാരാണ് ജഡ്ജിക്കെതിരെ പരാതി നല്കിയത്. പെണ്‍കുട്ടിയെ മാനസികമായ വിഷമിപ്പിച്ചതിലും അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചതിനും ജഡ്ജിയെ സ്ഥാനത്തു നിന്നും നീക്കുകയായിരുന്നു.

English summary
A judge who asked an alleged rape victim why she “couldn’t keep her knees together” is facing a public hearing to keep his job in Canada.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X