ഫാദേഴ്സ് ഡേ, യോഗ ഡേ കഴിഞ്ഞു ... ഇതാ 'നോ പാന്റി ഡേ'...
വാഷിംഗ്ടണ്‍: വായനാ ദിനം, പരിസ്ഥിതി ദിനം, മാതൃ ദിനം, ഫാദേഴ്സ് ഡേ, വാലന്റയന്‍സ് ഡേ, യോഗ ദിനം... ദിനാചരണങ്ങള്‍ പൊടി പൊടിയ്ക്കുകയാണ്. കുറച്ച് കാലം കൂടി കഴിഞ്ഞാല്‍ വര്‍ഷത്തിലെ 365 ദിവസങ്ങള്‍ മതിയാകാതെ വരും എന്നാണ് തോന്നുന്നത്.
ഓരോ വര്‍ഷവും ഓരോ ദിനാചരണങ്ങളാണല്ലോ തുടങ്ങുന്നത്. എന്നാലിതാ കേട്ടോളൂ ഇന്റര്‍നാഷണല്‍ നോ പാന്റി ഡേ!!! ജൂണ്‍ 22 നാണ് അന്താരാഷ്ട്ര നോ പാന്റി ഡേ.

സ്ത്രീകളുടെ അടിവസ്ത്രമാണല്ലോ പാന്റി എന്നറിയപ്പെടുന്നത്. ആ അടിവസ്ത്രം ധരിക്കാതെ പുറത്തിറങ്ങുന്ന ദിവസമാണ് ഈ 'നോ പാന്റി ഡേ' എന്നാണ് പറയുന്നത്. സംഭവം ലോകവ്യാപകമായി ആഘോഷിക്കുന്നുണ്ട് എന്നൊക്കെ പറയുന്നത് മാത്രമേ ഉള്ളൂ കെട്ടോ.
എന്തായാലും നോ പാന്റി ഡേയ്ക്ക് ഒരു ഫേസ് ബുക്ക് പേജ് ഒക്കെയുണ്ട്. 2012 ല്‍ സംഭവം കുറച്ചുകൂടി 'വൈറല്‍' ആയിരുന്നു. കാരണമെന്തെന്നോ... അന്ന് ചില വിരുതന്മാര് ചേര്‍ന്ന് വിക്കി പീഡിയയുടെ അന്തര്‍ദേശീയ പ്രാധാന്യമുള്ള ദിനങ്ങളുടെ പട്ടികയില്‍ ഇതും കൂടി കൂട്ടിച്ചേര്‍ത്തു. പലരും സംഭവം വിശ്വസിയ്ക്കുകയും ചെയ്തു.
നോ പാന്റി ഡേയ്ക്ക് ഡോ പാന്റ്സ് ഡേയുമായി വല്ല ബന്ധവും ഉണ്ടോ എന്നായിരിക്കും പലരും ചിന്തിക്കുന്നത്. 2011 ഏപ്രില്‍ ഫൂള്‍ ദിനത്തിലാണ് ഒരു കൂട്ടര് നോ പാന്റ്സ് ഡേ ആചരിച്ചത്. സബ് വേയിലും മറ്റും പാന്റ്സും അടിവസ്ത്രവും അടക്കം ഊരിക്കളഞ്ഞു അന്ന് അവര്‍.
എന്തായാലും നോ പാന്റ്സ് ഡേയുമായി ഈ ദിനാചരണത്തിന് യാതൊരു ബന്ധവും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications