പൂര്‍ണ നഗ്നനായി ജസ്റ്റിന് ബീബര്‍ മാഗസിന്റെ കവറില്‍... ആരാധകര്‍ ഞെട്ടിത്തരിച്ചു
ലോകമെമ്പാടുമുള്ള കൗമാരക്കാരികളുടെ ആരാധനാപാത്രമാണ് ജസ്റ്റിന് ബീബര്‍ എന്ന 21 കാരന് പയ്യന്. ഗായകനാണ്, ഗാനരചയിതാവാണ്, നിര്‍മാതാവാണ്, അഭിനേതാവാണ്... എല്ലാത്തിനും അപ്പുറം സുന്ദരനും കോടീശ്വരനും ആണ്.
എപ്പോഴും വിവാദങ്ങളില്‍ നിറയുന്ന താരമാണ് ജസ്റ്റിന് ബീവര്‍. ഇപ്പോഴിതാ ബിവറിന്റെ പേരില്‍ പുതിയൊരു വിവാദം.
പൂര്‍ണ നഗ്നനായി നില്ക്കുന്ന ജസ്റ്റിന് ബീബറിന്റെ ചിത്രം ഒരു മാസികയുടെ കവര്‍ ചിത്രമായി പ്രസിദ്ധീകരിയ്ക്കുകയാണ്. കൗമാരക്കാരികളായ ബീബര്‍ ആരാധകര്‍ ഞെട്ടിത്തരിച്ചിരിയ്ക്കുകയാണ്.

ക്ലാഷ് മാഗസിന്
ക്ലാഷ് മാഗസിന്റെ കവറില്‍ ആണ് ജസ്റ്റിന് ബാബര്‍ പൂര്‍ണ നഗ്നയായി പ്രത്യക്ഷപ്പെടുന്നത്. മാഗസിന്റെ 100-ാം പതിപ്പിലാണ് ഇത്.

പൂര്‍ണ നഗ്നന്?
പരിപൂര്‍ണ നഗ്നനായിത്തന്നെ ആണോ ജസ്റ്റിന് ബീബര്‍ മാഗസിന് കവറില്‍ പ്രത്യക്ഷപ്പെടുന്നത്. കണ്ടാല്‍ അല്പം സംശയം തോന്നും.

അരയ്ക്ക് മുകളില്‍, അല്പം താഴേയും
അരയ്ക്ക് മുകളില്‍ പൂര്‍ണ നഗ്നന്. അരയ്ക്ക് താഴെ നിതംബത്തിന്റെ കുറച്ച് ഭാഗങ്ങള്‍ കൂടി കാണാം. അത്ര മാത്രം.

പക്ഷേ പോസ് ചെയ്തത്
എന്തായാലും ഒരുകാര്യം വ്യക്തമാണ്. ജസ്റ്റിന് ബീബര്‍ പൂര്‍ണ നഗ്നനായിട്ട് തന്നെയാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുള്ളത്.

ടാറ്റുവും തൊപ്പിയും
വെളുത്ത ഹാറ്റ്, ഒരു മാല, പിന്നെ കൈനീളത്തിലുള്ള ടാറ്റു. പിറകില്‍ ശാന്തമായ സമുദ്രം. ഇതാണ് ചിത്രം.

ഇന്‍സ്റ്റാഗ്രാമില്‍
ഇന്‍സ്റ്റാഗ്രാമില്‍ ആണ് ക്ലാഷ് മാഗസിന് ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.

ബീബര്‍ ഒന്നും പറഞ്ഞില്ല
നഗ്നഫോട്ടോയുടെ വാര്‍ത്ത പുറത്തായെങ്കിലും ബീബര്‍ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

മുമ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്
മുമ്പൊരിയ്ക്കല്‍ നന്റെ നഗ്നമായ പിന്നാമ്പുറത്തിന്റെ ചിത്രം ജസ്റ്റിന് ബീബര്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീടത് ഡിലീറ്റ് ചെയ്തു.

വിവാദ നായകന്
വയസ്സ് 21 മാത്രമേ ഉള്ളു എങ്കിലും വിവാദ നായകനാണ് ജസ്റ്റിന് ബീബര്‍. ഈ ചെറുപ്രായത്തിനുള്ളില്‍ തന്നെ ഒരുപാട് കേസുകളില്‍ പെട്ടിട്ടുണ്ട്.

നാടുകടത്താന്‍
ജസ്റ്റിന് ബീബറിനെ നാടുകടത്തണം എന്നാവശ്യപ്പെട്ട് വൈറ്റ് ഹൗസിന് ഭീമഹര്‍ജി പോലും ലഭിച്ചിരുന്നു. പക്ഷേ ഒബാമ ഭരണകൂടം അതിന് തയ്യാറായില്ല.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications