സിനിമാ താരത്തെ സംവിധായകന്‍ പീഡിപ്പിച്ചു
ബംഗളുരു: തെന്നിന്ത്യന്‍ സിനിമാ താരത്തെ സംവിധായകന്‍ പീഡിപ്പിച്ചു. ചെന്നൈ എക്‌സപ്രസ് എന്ന ചിത്രത്തില്‍ അഭിനയിച്ച പുവിഷ മനോഹരനെയാണ് സംവിധായകന്‍ ജില്‍ജില്‍ എന്ന കന്നഡ ചിത്രത്തിന്റെ സംവിധായകന്‍ വെങ്കടേഷ് പ്രസാദ് ബെലാഗുലി പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നിട്ടുള്ളത്.

വെങ്കടേഷ് പ്രസാദും മാധ്യമപ്രവര്‍ത്തകനും ഛായാഗ്രാഹകനുമായ ഉദയ് ബല്ലാലും തന്നെ ലൈഗികമായി പീഡിപ്പിച്ചുവെന്നാണ് നടി ആരോപിക്കുന്നത്. ഇരുവര്‍ക്കുമെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ ആലോചിക്കുന്നതായി നടി വ്യക്തമാക്കി.
മധു സംവിധാനം ചെയ്ത കന്നഡ ചിത്രം ജില്‍ ജില്ലിലെ അഭിനേത്രയായായിരുന്നു പുവിഷ. കഴിഞ്ഞ വര്‍ഷമാണ് ചിത്രം പുറത്തിറങ്ങിയത്.












Click it and Unblock the Notifications