സംഗക്കാരയുടെ ഭാര്യയുടെ സ്വകാര്യ ചിത്രങ്ങള്‍ വൈറല്‍
ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയുടെ ഭാര്യയുടെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. ക്രിക്കറ്റ് താരങ്ങളായ റസ്സല്‍ ആര്‍നോള്‍ഡ്, മഹേല ജയവര്‍ദ്ധന തുടങ്ങിയവരുടെ ഭാര്യമാര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തായത്.
ലങ്കയുടെ മികച്ച ബാറ്റ്സ്മാന്മാരില് ഒരാളായി കരുതപ്പെടുന്ന സംഗയുടെ ഭാര്യ യെഹാലിയുടെ അര്‍ദ്ധനഗ്ന ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ പൊടുന്നനെ വൈറലായി മാറുന്നത്. സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങള്‍ നെറ്റില്‍ പ്രചരിക്കുന്നത് ഒരു പുതുമയല്ല, നേരത്തെ സാക്ഷി ധോണി, സാനിയ മിര്‍സ തുടങ്ങിയവരുടെ പടങ്ങളും ഇങ്ങനെ വൈറലായിട്ടുണ്ട്.
യെഹാലിയുടെ വൈറലായ ചിത്രങ്ങളില്‍ നിന്നും ഏതാനും ചിലത് നോക്കൂ.

യെഹാലി
സംഗക്കാരയുടെ ഭാര്യയായ യെഹാലിയുടെ ചില ചൂടന്‍ ചിത്രങ്ങളാണ് നെറ്റില്‍ വൈറലായത്.

താരസാന്നിധ്യം
ലങ്കന്‍ ക്രിക്കറ്റിലെ പ്രമുഖ താരങ്ങളായ ആര്‍നോള്‍ഡ്, ജയവര്‍ദ്ധന തുടങ്ങിയവരുടെ ഭാര്യമാരെയും ഒപ്പം കാണാം.

വിവാദങ്ങളില്ലാതെ
വിവാദങ്ങള്‍ക്ക് പേരുകേട്ട കരിയറല്ല സംഗയുടെതും ഭാര്യ യെഹാലിയുടെതും. അതുകൊണ്ട് തന്നെയാവണം ചിത്രങ്ങള്‍ ഇത്രവേഗം വൈറലായതും.

സാന്ത്വനം
2009 ലെ പാക് സന്ദര്‍ശനത്തിന് ശേഷം കൊളംബോയില്‍ വന്നിറങ്ങിയ സംഗക്കാരയും യെഹാലിയും.

പ്രണയം
ഏറെക്കാലത്തെ പ്രണയത്തിനും ഒരുമിച്ചുള്ള ജീവിതത്തിനും ശേഷമാണ് സംഗ യെഹാലിയെ വിവാഹം ചെയ്തത്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications