രജനീകാന്തിന്റെ കബാലി നായികയുടെ നഗ്നവീഡിയോ വാട്സ് ആപ്പില്‍ വൈറല്‍!
രജനീകാന്തിന്റെ പുതിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ കബാലിയിലെ നായിക രാധിക ആപ്തെയുടെ അശ്ലീല വീഡിയോ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലാകുന്നു. വാട്സ് ആപ്പിലൂടെയാണ് രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള ഈ വീഡിയോ പ്രചരിക്കുന്നത്. ഹ്രസ്വചിത്രത്തിന് വേണ്ടി എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പ്രൊഫഷണല്‍ വീഡിയോ ആണ് വൈറലാകുന്നത്.
ഇതാദ്യമായിട്ടല്ല രാധിക ആപ്തെയുടെ നഗ്ന ചിത്രങ്ങളും വീഡിയോയും വാട്സ് ആപ്പില്‍ പ്രചരിക്കുന്നത്. 20 മിനുട്ട് നീളമുള്ള ഒരു ഷോര്‍ട്ട് ഫിലിമില്‍ നിന്നും മുറിച്ചെടുത്ത 14 സെക്കന്‍ഡ് വീഡിയോ ആണ് വാട്സ് ആപ്പില്‍ പ്രചരിച്ചത്. ഇത് വലിയ വിവാദമായി. അനുരാഗ് കാശ്യപ് സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രവും വിവാദമായിരുന്നു....

രാധിക ആപ്തെ
രജനീകാന്തിന്റെ പുതിയ ചിത്രമായ കബാലിയില്‍ ഭാര്യയുടെ വേഷത്തിലാണ് രാധിക ആപ്തെ എത്തിയത്. സീനുകള്‍ കുറവാണെങ്കിലും ശക്തമായ സാന്നിധ്യമറിയിക്കാന്‍ രാധിക ആപ്തെയ്ക്ക് സാധിച്ചിരുന്നു.

ഹരം
ഹരം എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെയാണ് രാധിക ആപ്തെ മലയാളത്തില്‍ എത്തിയത്. ചിത്രം പക്ഷേ ശ്രദ്ധിക്കപ്പെട്ടില്ല.

അന്ന് പ്രതികരിച്ചത്
ലോകത്ത് കുറെ ആള്‍ക്കാരുണ്ട്. പ്രത്യേകിച്ച് ഒരു പണിയും ഇല്ലാതെ ഇരിക്കുന്നവര്‍. അവര്‍ ഇത് പോലെ ഓരോന്ന് പ്രചരിപ്പിക്കും. അതൊക്കെ ശ്രദ്ധിക്കാനും മറുപടി പറയാനും ആര്‍ക്കാണ് നേരം. പരാതി നല്‍കുന്നത് പോട്ടെ ഇതൊന്നും ശ്രദ്ധിക്കാന്‍ പോലും തനിക്ക് സമയവും സൗകര്യവും ഇല്ല - പറയുന്നത് രാധിക ആപ്തെ ആണ്.

ശക്തയായ നടി
സംവിധായകന് അനുരാഗ് കാശ്യപ് ബോളിവുഡിലെ ഏറ്റവും ശക്തയായ നടി എന്നാണ് രാധിക ആപ്തയെക്കുറിച്ച് പറഞ്ഞത്. വിവാദത്തില്‍ രാധികയുടെ പ്രതികരണം കണ്ടവര്‍ക്കും അത് തന്നെ തോന്നും.

ചിരിച്ചുപോയി
തന്റെ നഗ്ന വീഡിയോ കണ്ട് ചിരിച്ചുപോയി എന്നാണ് രാധിക ആപ്തെ അന്ന് പറഞ്ഞത്. ഹിന്ദി ചിത്രങ്ങള്‍ക്ക് പുറമേ മലയാളം, തമിഴ്, ബംഗാളി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട് രാധിക ആപ്തെ. ഒരു അശ്ലീലചിത്രം പുറത്ത് വന്നാല്‍ ലോകം അവസാനിച്ചു എന്ന് കരുതുന്ന പെണ്‍കുട്ടികള്‍ക്ക് ഒരു പാഠമാണ് ഈ നടി.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ












Click it and Unblock the Notifications