ബിഗ് ബോസ്സില്‍ ഇത്തവണ ഒരു അമേരിയ്ക്കന്‍ പോണ് സ്റ്റാര്‍... ഇതെന്ത് ഭാവിച്ചാ?
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ ലോകം മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ച ഇന്ത്യന്‍ റിയാലിറ്റി ഷോകളില്‍ ഒന്നാണ്. അതിപ്പോള്‍ അതിന്റെ ഒമ്പതാം സീസണിലേയ്ക്കാണ് എത്തുന്നത്.
ബിഗ് ബോസിന്റെ ഓരോ സീസണ് തുടങ്ങുമ്പോഴും അത് വാര്‍ത്തയാണ്. എന്നാല്‍ ഇത്തവണ കുറച്ച് എരിവും പുളിയും കൂടും. കാരണം എന്തെന്നറിയാമോ? കണ്ടസ്റ്റന്റുകളില് ഒരാള്‍ ഒരു ഹോട്ട് പോണ് താരമാണ്.
മിയ ഖലീഫ എന്ന് കേട്ടിട്ടുണ്ടോ... കേട്ടിട്ടില്ലാത്തവര്‍ കേട്ടോളൂ. മിയയായിരിയ്ക്കും ഇത്തവണത്തെ ബിഗ് ബോസ്സിലെ താരം എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും റിയാലിറ്റി ഷോയില്‍ ഇത്തരം ആളുകളെ പങ്കെടുപ്പിയ്ക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
(ചിത്രങ്ങള്‍ക്ക് കടപ്പാട്: മിയ ഖലീഫയുടെ ഫേസ്ബുക്ക് പേജ്)

മിയ ഖലീഫ
ലബനണില്‍ നിന്നുള്ള യുവതിയാണ് മിയ ഖലീഫ. ഇവരിപ്പോള്‍ അമേരിക്കയിലാണ് താമസം. അറിയപ്പെടുന്ന പോണ് സ്റ്റാര്‍ ആണ്.

മുസ്ലീം ആയ മിയ?
മിയ ഖലീഫ മുസ്ലീം ആണോ...? അവര്‍ പറയുന്നത് കത്തോലിക്കന് രീതിയിലാണ് വളര്‍ന്നത് എന്നാണ്.

ബിഗ് ബോസില്‍?
ബിഗ് ബോസിന്റെ ഒമ്പതാം സീസണില്‍ മിയ ഖലീഫയും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് ലൈഫ് എന്ന വെബ്സൈറ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

മിയ സമ്മതിച്ചോ?
മിയ ഖലീഫയെ റിയാലിറ്റി ഷോ അധികൃതര്‍ സമീപിച്ചു എന്നാണ് റിപ്പോര്‍ട്ട്. താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇവര്‍ ഉറപ്പൊന്നും പറഞ്ഞിട്ടില്ലത്രെ.

സണ്ണി ലിയോണിന് ശേഷം
ഇന്ത്യന്‍ വംശജയായ പോണ് താരമായിരുന്നു സണ്ണി ലിയോണ്‍. അവരും ബിഗ് ബോസില്‍ എത്തിയിരുന്നു. ഇതാണ് അവര്‍ക്ക് ബോളിവുഡിലേയ്ക്കുള്ള വഴി തുറന്നത്.

22 കാരിയായ മിയ
മിയ ഖലീഫയുടെ പ്രായം വെറും 22 വയസ്സാണ്. 2014 ല്‍ ആണ് ഇവര്‍ അശ്ലീല സിനിമ രംഗത്തേയ്ക്ക് കടന്നുവരുന്നത്.

റസ്റ്റോറന്റിലെ ജോലിക്കാരി
ഒരു റസ്റ്റോറന്റില്‍ ജോലി ചെയ്യുന്നതിനിടെ യാദൃശ്ചികമായിട്ടായിരുന്നു മിയ ഖലീഫയോട് ഒരാള്‍ അക്കാര്യം ചോദിയ്ക്കുന്നത്- അശ്ലീല സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന്. അവര്‍ സമ്മതം മൂളുകയും ചെയ്തു.

പോണ്‍ഹബ്ബിലെ താരം
പോണ്‍ഹബ് 2014 ഡിസംബര്‍ 28 ന് പുറത്ത് വിട്ട കണക്ക് പ്രകാരം അവരുടെ സൈറ്റിലെ നമ്പര്‍ വണ്‍ താരമാണ് മിയ ഖലീഫ.

വിവാദം
ഒരു അശ്ലീല സിനിമയില്‍ ഹിജാബ് ധരിച്ചുകൊണ്ട് മിയ ഖലീഫ പ്രത്യക്ഷപ്പെട്ടത് വലിയ വിവാദമായിരുന്നു. ലബനോണില്‍ നിന്നും മറ്റ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നും ഉള്ള ഇസ്ലാം മത വിശ്വാസികളായിരുന്നു എതിര്‍പ്പുമായി രംഗത്തെത്തിയത്

അതാണ് വിചിത്രം
വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നത് ലബനോണില്‍ നിന്നാണെന്ന് പറഞ്ഞില്ലേ... മിയ ഖലീഫയെ ഇന്റര്‍നെറ്റില്‍ ഏറ്റവും അധികം തിരയുന്നത് ലബനോണ്കാരും മിഡില്‍ ഈസ്റ്റ് കാരും ആണത്രെ.

വരുമോ... കണ്ടറിയാം
എന്തായാലും ബിഗ് ബോസ്സ് 9 ല്‍ മിയ എത്തുമോ എന്ന് ഒരു ഉറപ്പും ഇല്ല. ഓരോ സീസണും തുടങ്ങുന്നതിന് മുമ്പ് ഇത്തരത്തിലുള്ള കുറേ വാര്‍ത്തകള്‍ റിയാലിറ്റി ഷോ അധികൃതര്‍ തന്നെ സൃഷ്ടിയ്ക്കാറുണ്ട് എന്നതാണ് സത്യം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications