ഇസ്ലാം പാരന്പര്യമുള്ള ലെബനീസ് സുന്ദരി ലോക ഒന്നാം നന്പര് പോണ്‍താരം, കാണൂ
ബെയ്റൂത്ത്: ലെബനനിലെങ്ങും 21 കാരിയായ ഒരു പെണ്‍കുട്ടിയ്ക്കെതിരെ പ്രതിഷേധം ആളിപ്പടരുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രതിഷേധം. മിയ ഖലീഫ എന്ന യുവതിയാണ് ലെബനന്റെ വെറുപ്പ് സമ്പാദിയ്ക്കുന്നത്.. ഈ വെറുപ്പിനുള്ള കാരണമെന്താണെന്നോ, ലോകത്തിലെ ഒന്നാം നമ്പര്‍ പോണ്‍സ്റ്റാറാണ് ഈ സുന്ദരി. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ലെബനനെ പ്രകോപിപ്പിയ്ക്കാന്‍ ഇത് തന്നെ ധാരാളം. നടിയെ കൊല്ലുമെന്ന് ഭീഷണിയുണ്ട്.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് മിയ നീലച്ചിത്രങ്ങളിലേയ്ക്ക് തിരിയുന്നത്. ലോകത്തിലെ ഏറ്റവും നല്ല പോണ്‍സ്റ്റാറിനെ കണ്ടെത്താന്‍ നടത്തിയ വോട്ടെടുപ്പില്‍ ഏറ്റവും അധികം പേര് തിരഞ്ഞെടുത്തത് ഈ ലെബനീസ് പെണ്‍കുട്ടിയെയാണ്. 'ദ മിററര്‍ 'ആണ് വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇസ്ലാം പാരമ്പര്യമുള്ള മിയ ഒരു പോണ്‍സ്റ്റാര്‍ ആയി മാറുന്നത് ലെബനനിലെ മത വിശ്വാസികള്‍ എങ്ങനെ സഹിയ്ക്കും. ഇനി മിയ ആണെങ്കിലോ തന്റെ ലെബനീസ് പാരമ്പര്യത്തെപ്പറ്റി വാഴ്ത്തി പാടുന്നുമുണ്ട്. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്...

ലെബനീസ് സുന്ദരി
മിയ ഖലീഫ എന്ന ലെബനീസ് സുന്ദരിയാണ് ഇപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങളിലെ വിവാദ നായിക. പോണ്ചിത്രങ്ങളിലേയ്ക്ക് ഈ നടി തിരിഞ്ഞത് വെറും മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ്

ഒന്നാം നമ്പര്‍
ലോകത്തിലെ ഏറ്റവും മികച്ച പോണ്‍സ്റ്റാറായി മിയയെ തിരഞ്ഞെടുത്തു

ഇസ്ലാം പാരമ്പര്യം
ഇസ്ലാം പാരമ്പര്യമുള്ളയാളാണ് മിയ. എന്നാല്‍ മതവിശ്വാസങ്ങള്‍ പാലിയ്ക്കാത്ത നടിയ്ക്കെതിരെ വധഭീഷിണി ഉയരുകയാണ്.

തലയറുത്ത് കൊല്ലും
ലെബനനില്‍ മിയയ്ക്കെതിരെ പ്രതിഷേധം ശക്തമാണ് തലയറുത്ത് കൊല്ലും, വെട്ടിക്കൊല്ലും എന്നൊക്കെയാണ് വധഭീഷണി

ഇപ്പോള്‍ അമേരിയ്ക്കയില്‍
എന്തായാലും നീലച്ചിത്രത്തിലേയ്ക്ക് കടന്നതോടെ നടി ലെബനനന്‍ വിട്ടു. ഇപ്പോള്‍ മിയാമിയിലാണ് താമസം.

ഐസിസിനെതിരെയും
പശ്ചിമേഷ്യയിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാതെയാണ് തന്നെ വിവാദങ്ങളിലാഴ്ത്തുന്നതെന്ന് മിയ പരാതിപ്പെടുന്നു. ഐസിസിനെതിരെ പ്രതികരിയ്ക്കാത്തവരാണ് തനിയ്ക്കെതിരെ പ്രതിഷേധിയ്ക്കുന്നതെന്നും മിയ പറയുന്നു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications