മാറിടത്തിലേക്ക് തുറിച്ചു നോക്കുന്നവരില്‍ സ്ത്രീകളും
ലണ്ടന്‍: സ്ത്രീകളുടെ മാറിടത്തിലേക്ക് പുരുഷന്മാര് മാത്രമാണോ തുറിച്ചു നോക്കുന്നത്? അല്ല എന്നാണ് അടുത്തിടെ നടന്ന ഒരു ബ്രാ കാം തെളിയിക്കുന്നത്. ബ്രെസ്റ്റ് കാന്‍സറിനെതിരെ സ്ത്രീകളെ ബോധവല്‍ക്കരിക്കുക എന്ന ഉദ്ദേശത്തോടുകൂടി നെസ്ലേ ആണ് ബ്രാ കാം ഷൂട്ട് നടത്തിയത്. ഒരു ബ്രായില്‍ ഒളിച്ചുവച്ച ക്യാമറയിലൂടെ തുറിച്ചു നോട്ടക്കാരെ കണ്ടെത്തുകയായിരുന്നു ഉദ്ദേശം.
ബ്രിട്ടനില്‍ ഒരു ദിവസം നടത്തിയ യുവതിയുടെ യാത്രയില്‍ വിവിധയിടങ്ങളില്‍ നിന്നായി 37 പേരാണ് യുവതിയുടെ മാറിടത്തിലേക്ക് തുറിച്ചു നോക്കിയത്. എണ്ണം കുറവാണെന്ന് തോന്നുമെങ്കിലും തുറിച്ചുനോട്ടം അപമാനമായി കാണുന്ന രാജ്യത്താണ് സംഭവം നടന്നത് എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. പുരുഷന്മാരാണ് തുറിച്ചു നോട്ടക്കാരില്‍ കൂടുതലെങ്കിലും സ്ത്രീകളും ഒട്ടും പിന്നിലല്ലെന്ന് സംഭവം തെളിയിക്കുകയും ചെയ്തു.

മാറിടത്തിലേക്ക് ശ്രദ്ധപതിയാനായി യുവതി ടോപ്പ് അണ്‍സിപ്പ് ചെയ്താണ് കറങ്ങി നടന്നത്. വീഡിയോ യു ട്യൂബില്‍ ഇട്ടതോടെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ലക്ഷക്കണക്കിന് പേരാണ് വീഡിയോ കാണാനായി എത്തിയത്. പലരും നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. ബ്രായില്‍ ക്യാമറ പടിപ്പിക്കുന്നതടക്കമുള്ള മറ്റൊരു വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്.
ഓരോ സ്ത്രീകളുടെയും മാറിടം ദിവസം പരിശോധിക്കേണ്ടതുണ്ട്. നിങ്ങള്‍ അങ്ങിനെ ചെയ്യാറുണ്ടോയെന്നാണ് നെസ്ലേ പരിപാടിയുടെ ഭാഗമായി ഉന്നയിക്കുന്ന ചോദ്യം. പരിപാടിക്ക് വന്‍ പ്രചാരം ലഭിച്ചതോടെ തങ്ങളുടെ ഉദ്ദേശ ശുദ്ധി വിജയിച്ചുവെന്നും നെസ്ലെ അധികൃതര്‍ അവകാശപ്പെടുന്നു. സ്ത്രീകളും മാറിടത്തില്‍ തുറിച്ചു നോക്കാറുണ്ടെന്നകാര്യം പരിപാടിയിലൂടെ പരസ്യമാവുകയും ചെയ്തു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications