സൗദി സന്പന്നരുടെ ക്രൂരത തുറന്ന് കാട്ടിയ,വേശ്യകളുടെ കഥപറഞ്ഞ ചിത്രത്തിലെ മുസ്ലീം നടിയ്ക്കെതിരെ ആക്രമണം
റാബത്ത്: മൊറോക്കോയിലെ വേശ്യവൃത്തിയും സൗദിയുടെ പണക്കൊഴുപ്പും പ്രമേയമാക്കി ചിത്രീകരിച്ച മച്ച് ലവ്ഡ് എന്ന മൊറോക്കന്‍ ചിത്രത്തിലെ നായിക ജന്മേദശം വിട്ട് ഫ്രാന്‍സിലേയ്ക്ക് പോയി. നാല് വേശ്യാസ്ത്രീകളുടെ കഥപറയുന്ന ചിത്രത്തില്‍ നായികയായ ലൗബ്ന അബിദാറാണ് തനിയ്ക്കെതിരായ ആക്രമണം രൂക്ഷമായപ്പോള്‍ മൊറോക്കോ വിട്ടത്.
സൗദി ഉള്‍പ്പടെയുള്ള സമ്പന്ന രാഷ്ട്രങ്ങളില്‍ നിന്നെത്തുന്നവരാണ് മൊറോക്കോയില്‍ വേശ്യാവൃത്തി വളര്‍ത്തുന്നത്. ഇവരുടെ പണക്കൊഴുപ്പിന് ഇരയാകുന്ന സ്ത്രീകളുടെ കഥ പറഞ്ഞ ചിത്രം രാജ്യത്ത് നിരോധിച്ചിരുന്നു. മൊറോക്കന്‍ സ്ത്രീകളെ അപമാനിച്ചു എന്ന് പറഞ്ഞാണ് ചിത്രം നിരോധിച്ചത്.
ഇതിന് പിന്നാലെയാണ് നായികയ്ക്കെതിരെയും ആക്രമണം രൂക്ഷമായത്. രക്തം വാര്‍ന്നൊഴുകുന്ന തന്റെ മുഖത്തിന്റെ ദൃശ്യവും തനിയ്ക്ക് പരിക്കേറ്റതുള്പ്പടെയുള്ള കാര്യങ്ങളും ലൗബ്ന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

ആക്രമണം
മൊറോക്കോയിലെ സ്ത്രീകളെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചാണ് ചിത്രം നിരോധിച്ചത്. മതം തള്ളിപ്പറയുന്ന സ്വവര്‍ഗ അനുരാഗത്തോടും വിവാഹ പൂര്‍വ്വ ലൈഗിക ബന്ധത്തോടും അടുത്ത് നില്ക്കുന്ന ചിത്രം നിരോധിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ള

ആക്രമണം
നാല് സ്ത്രീകളുടെ കഥയിലൂടെയാണ് മൊറോക്കോയിലെ വേശ്യാവൃത്തിയുടെ ഏറ്റവും ക്രൂരമായ മുഖം ചിത്രം വരച്ച് കാട്ടുന്നത്. പണക്കൊഴുപ്പിന് മേല്‍ സമ്പന്നര്‍ കാട്ടുന്ന ലൈംഗിക അധിനിവേശം തന്നെയാണ് മൊറോക്കോയില്‍ നടക്കുന്നത്. ചിത്രത്തിലെ നായികമാരില്‍ അരാളാണ് ലൗബ്ന് അബിദാര്‍. കഴിഞ്ഞ ദിവസം കാസാബഌന്കയില് വച്ച് ഇവരെ ചില അഞ്ജാതര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. മുഖം വികൃതമാക്കാനായിരുന്നു ശ്രമം

രാജ്യം വിട്ടു
സുരക്ഷാ കാരണങ്ങള്‍ കൊണ്ട് താന്‍ മൊറോക്കോ ഉപേക്ഷിച്ചെന്നും ഫ്രാന്‍സിലേയ്ക്ക് കുടിയേറിയെന്നും ലൗബ്ന

കോടതി
പോണോഗ്രാഫിക് കണ്ടന്റ് ഉണ്ടെന്ന് ആരോപിച്ച് ലൗബ്നയേയും സംവിധായകനായ നബീല്‍ അയോച്ചിനേയും കോടതി കയറ്റിയിരുന്നു.

മച്ച് ലവ്ഡ്
നബീല്‍ അയോച്ച് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം 2015 മെയ് മാസത്തിലാണ് റിലീസ് ചെയ്തത്. മൊറോക്കോയിലും ഫ്രാന്‍സിലും ചിത്രം റിലീസ് ചെയ്തു. വേശ്യാവൃത്തിയുടെ കഥപറഞ്ഞ ചിത്രം മൊറോക്കോ നിരോധിച്ചിരുന്നു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications