ഫ്‌ലാറ്റിന് മുകളില്‍ കപ്പിള്‍സിന്റെ സെക്‌സ്... വീഡിയോ വൈറല്‍!!!
അസ്താന(കസാക്കിസ്ഥാന്‍): പ്രണയത്തിന് കണ്ണും കാതും ഒന്നും ഇല്ലെന്നാണ് പറയാണ്. ചിലപ്പോള്‍ സെക്‌സിന്റെ കാര്യത്തിലും അങ്ങനെയൊക്കെ ആണെന്ന് പറയേണ്ടിവരും. അത്തരം ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.
സംഭവം നടന്നത് കസാക്കിസ്ഥാനിലാണ്. ഒരുപാട് ഫ്‌ലാറ്റുകളും അപ്പാര്‍ട്ട്‌മെന്റുകളും നിറഞ്ഞ ഒരു പ്രദേശം. അതില്‍ ഒരു ഫ്‌ലാറ്റിന്റെ മുകളില്‍ വച്ചായിരുന്നു ആരേയും ഞെട്ടിപ്പിയ്ക്കുന്ന സംഭവം നടന്നത്.
പട്ടാപ്പകല്‍, പച്ച വെളിച്ചത്തില്‍ ഒരു പുരുഷനും സ്ത്രീയും പൂര്‍ണ നഗ്നരായി രതിയില്‍ ഏര്‍പ്പെടുന്നു. മറ്റൊരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ഒരാള്‍ ഇത് ക്യാമറയില്‍ പകര്‍ത്തുന്നു. അത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു!!!! ആ വീഡിയോ എടുത്തത് ആരെന്ന് കേട്ടാലും ഇത്തിരി ഞെട്ടാം...

കസാക്കിസ്ഥാന്‍
കസാക്കിസ്ഥാനിലാണ് സംഭവം നടന്നത്. തിരക്കേറിയ നഗര മധ്യത്തിലെന്ന് തോന്നിപ്പിയ്ക്കുന്ന ഒരു ഫ്‌ലാറ്റിന് മുകളില്‍.

പൂര്‍ണനഗ്നര്‍
ഒരു പുരുഷനും സ്ത്രീയും പൂര്‍ണ നഗ്നരായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഒരാള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഇത് പിന്നീട് സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തു.

പട്ടാപ്പകല്‍
പട്ടാപ്പകല്‍ ആണ് സംഭവം. സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും ഒക്കെയുള്ള തിരക്കേറിയ സ്ഥലമാണിത്. താഴെ നിന്നുള്ള ബഹളമൊന്നും ഇവര്‍ക്ക് പ്രശ്‌നമായില്ല.

ഫോണ്‍ ക്യാമറയില്‍
കുറച്ച് മാറി, അല്‍പം കൂടി ഉയരമുള്ള മറ്റൊരു ഫ്‌ലാറ്റില്‍ നിന്നാണ് വീഡിയോ പിടിച്ചിട്ടുളളത്. ഇത്തിരി ദൂരെ ആയതിനാല്‍ കാമുകീകാമുകന്‍മാരുടെ മുഖം അത്ര വ്യക്തമല്ല.

ഒരു സ്ത്രീ
ആ വീഡിയോ സ്വന്തം മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തത് ഒരു സ്ത്രീ ആയിരുന്നു. അവര്‍ തന്നെയാണ് ഈ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ആദ്യം പോസ്റ്റ് ചെയ്തതും.
ഇതാണ് വീഡിയോ
43 സെക്കന്റ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. ഇതാണ് ആ വീഡിയോ












Click it and Unblock the Notifications