ദുബായ്: സ്വദേശി കുടുംബത്തിന്റെ സ്നേഹം മുതലെടുത്ത യുവതി വീട്ടില്‍ വേശ്യാലയം നടത്തി, ചതി ഇങ്ങനെ
ദുബായ്: ഒരു വ്യക്തിയ്ക്ക് ഒരു ഉപകാരം ചെയ്യുന്നെങ്കില്‍ പോലും ഇന്നത്തെ കാലത്ത് വളരെ ശ്രദ്ധിച്ച് വേണം ചെയ്യാന്‍. ഇല്ലെങ്കില്‍ ഉപകാരം ചെയ്യുന്നവര്‍ക്ക് തന്നെ പണികിട്ടും. ആരെയും കണ്ണുമടച്ച് വിശ്വസിയ്ക്കാന്‍ പാടില്ലെന്ന് സാരം. ഇനി ആരെങ്കിലും അന്ധമായി ആരെയെങ്കിലും വിശ്വസിയ്ക്കുന്നുണ്ടെങ്കില്‍ ദുബായില്‍ നിന്നുള്ള ഈ സംഭവം വായിച്ചാല്‍ മതി.
ദുബായിലെ ഒരു കുടുംബത്തിനാണ് തങ്ങളുടെ വീട്ടുജോലിക്കാരിയെ അന്ധമായി വിശ്വസിച്ചതുകൊണ്ട് മാനഹാനി ഉണ്ടായത്. വീട്ടുകാരിയോടുള്ള സ്നേഹം മൂലം നല്ല സൗകര്യത്തിലാണ് അവരെ പാര്‍പ്പിച്ചിരുന്നത്. വീടിന്റെ മുറ്റത്തോട് ചേര്‍ന്ന് ജോലിക്കാരിയ്ക്കായി പ്രത്യേക താമസ സൗകര്യമാണ് കുടുംബം ഒരുക്കിയത്.
ഇന്തൊനേഷ്യക്കാരിയായ വീട്ടുജോലിക്കാരിയാകട്ടേ കിട്ടിയ സൗകര്യം മുതലെടുത്ത് ഔട്ട് ഹൗസില്‍ വേശ്യാവൃത്തി നടത്തി. സ്വദേശി കുടുംബം ഇതൊന്നും അറിഞ്ഞതുമില്ല. ഒടുവില്‍ തൊഴിലുടമയുടെ ഭാര്യയ്ക്ക് പോലും ചില ഫോണ്‍കോളുകള്‍ വരാന്‍ തുടങ്ങിയതോടെയാണ് കഥയുടെ ചുരുള്‍ അഴിയുന്നത്.

ഇന്തൊനേഷ്യക്കാരി
ഇന്തൊനേഷ്യക്കാരിയായ വീട്ടുജോലിക്കാരിയാണ് തൊഴിലുടമയുടെ വീട്ടില്‍ വേശ്യാലയം നടത്തിയത്. വീട്ടുകാര്‍ അറിയാതെ അതീവ രഹസ്യമായിട്ടായിരുന്നു ഇടപാടുകള്‍

പണം
ഇടപാടുകാരില്‍ നിന്നും 100 ദിര്‍ഹം മുതല്‍ 200 ദിര്‍ഹം വരെ ഇടാക്കിയിരുന്നു.

ഭാര്യയ്ക്ക്
വീട്ടുടമയുടെ ഭാര്യയ്ക്ക് വന്ന ഫോണ്‍ കോളാണ് ജോലിക്കാരിയുടെ കള്ളത്തരത്തെ പൊളിച്ചത്. ജോലിക്കാരി ഒരു കൂട്ടം ചെറുപ്പക്കാരുമായി ഔട്ട് ഹൗസില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്പ്പെടുകയാണെന്നായിരുന്നു ഫോണില്‍ വിളിച്ചയാള്‍ പറഞ്ഞത്.

തിരഞ്ഞു
ഫോണ്‍ കോള്‍ വന്നതിന് തൊട്ടുപിന്നാലെ കുടുംബം ഔട്ട് ഹൗസില്‍ ജോലിക്കാരിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല

തിരിച്ചെത്തിയപ്പോള്‍
മണിയ്ക്കൂറുകള്‍ക്ക് ശേഷമാണ് ജോലിക്കാരി തിരിരെ വീട്ടിലെത്തിയത്. ആദ്യമൊന്നും വേശ്യാവൃത്തി നടത്തിയ കാര്യം ഇവര്‍ സമ്മതിച്ചിരുന്നില്ല. പക്ഷേ വീട്ടുകാരുടെ ചോദ്യം ചെയ്യലില്‍ പിടിച്ച് നില്ക്കാനാവാതെ ഇവര്‍ കുറ്റം സമ്മതിച്ചു

വേശ്യാലയം
ഒട്ടേറെ പുരുഷന്മാരുമായി തനിയ്ക്ക് ബന്ധമുണ്ടെന്നും വീട് തീനൊരു വേശ്യാലയമാക്കി മാറ്റുകയായിരുന്നുവെന്നും ഇവര്‍ സമ്മതിച്ചു

പരാതി
ജോലിക്കാരി കുറ്റസമ്മതം നടത്തിയതോടെ വീട്ടുടമ പൊലീസില്‍ പരാതി നല്കി. കേസില്‍ കോടതിയില്‍ വിചാരണ നടക്കുകയാണ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications