അസംതൃപ്തരായ ഭാര്യമാരുമായി ബന്ധം വേണോ, പരസ്യമായാണ് ചോദ്യം!!!
ഇന്ന് രാവിലെ ഇന്‍ബോക്സില്‍ കിട്ടിയ മെയിലാണ്. അസംതൃപ്തരായ ഭാര്യമാരുമായി ബന്ധം വേണോ. സുന്ദരിമാരും അസംതൃപ്തകളുമായ ഭാര്യമാരുമായി രഹസ്യ ബന്ധം ആഗ്രഹിക്കുന്നുണ്ടോ എന്നാണ് ചോദ്യം. താല്പര്യമുണ്ടെങ്കില് രജിസ്ട്രേഷന് ഫീസ് കൊടുത്ത് തങ്ങളുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുക മാത്രമേ വേണ്ടതുള്ളൂ.
യു എ ഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, സൗദി അറേബ്യ, ഈജിപ്ത്, മലേഷ്യ തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ നിന്നുള്ള അസംതൃപ്തരായ ഭാര്യമാര്‍ തങ്ങളുടെ നെറ്റ്വര്ക്കില് ഉണ്ടെന്നാണ് ഈ മെയില്‍ സന്ദേശം പറയുന്നത്. താല്പര്യമുണ്ടെങ്കില് ഇതേ മെയിലിന് മറുപടിയായി രജിസ്ട്രേഷന് ഫീസായ 1600 ദിര്‍ഹവും പേഴ്സണല്‍ വിവരങ്ങളും കൊടുക്കണം എന്നാണ് പറയുന്നത്.

നല്ല സംസ്കാരമുള്ള, വിദ്യാഭ്യാസമുള്ള പുരുഷന്മാര് മാത്രം താല്പര്യം കാണിച്ചാല്‍ മതി എന്നും മെയിലില്‍ ഉണ്ട്. തങ്ങളുമായി ബന്ധപ്പെടുന്ന സ്ത്രീകളുടെ വിവരങ്ങള്‍ ലഹസ്യമായി സൂക്ഷിക്കുന്നവരും ആയിരിക്കണം. നിങ്ങള്‍ ഇപ്പോള്‍ ഏത് നഗരത്തിലാണ് എന്നതടക്കമുള്ള വിവരങ്ങളാണ് രജിസ്ട്രേഷന് സമയത്ത് കൊടുക്കേണ്ടത്.
അസംതൃപ്തരായ ഭാര്യമാരുടെ നമ്പറുകള്‍ എന്ന പേരില്‍ ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് കുറച്ച് ദിവസം മുന്‍പ് ഓണ്‍ലൈന്‍ ലോകത്ത് കറങ്ങിനടക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഈ മെയിലുകള്‍. ഇത്തരം ഗ്രൂപ്പുകളും പരസ്യങ്ങളും ഓണ്‍ലൈന്‍ ലോകത്ത് പുതുമയല്ലെങ്കിലും ഇ മെയില്‍ ഐ ഡികളിലേക്ക് ബള്‍ക്ക് മെയിലുകളായും വന്ന് തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications