മലയാളികളായ സ്വവര്‍ഗാനുരാഗികള്‍ അമേരിയ്ക്കയില്‍ വിവാഹിതരായി
ന്യൂയോര്‍ക്ക്: മലയാളികളായ സ്വവര്‍ഗാനുരാഗികള്‍ക്ക് മാംഗല്യം. മലയാളികളായ കാര്‍ത്തിക്കും സന്ദീപുമാണ് വീട്ടുകാരുടെ ആശിര്‍വാദത്തോടെ വിവാഹിതരായത്. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ജനവരി 18നാണ് ഇവര്‍ വിവാഹിതരായത്. വിവാഹ ചിത്രങ്ങള്‍ അടുത്തിടെയാണ് പ്രചരിയ്ക്കാന്‍ തുടങ്ങിയത്.
2012 സെപ്റ്റംബറില്‍ ഒരു ഡേറ്റിംഗ് സൈറ്റിലൂടെയാണ് ഇവര്‍ കണ്ടുമുട്ടിയത് . പിന്നീട് സൗഹൃദവും അത് പ്രണയവുമായി മാറി . വേര്‍പിരിയാനാകില്ലെന്ന് മനസിലായതോടെ ഇരുവരും കല്യാണം കഴിയ്ക്കാന്‍ തീരുമാനിച്ചു . 2013 മേയില്‍ വീട്ടുകാരുടെ സമ്മതം തേടി . വീട്ടുകാര്‍ വിവാഹത്തിന് അനുമതി നല്‍കുകയും ചെയ്തു.

2014 ഫെബ്രുവരിയില്‍ വിവാഹ നിശ്ചയവും കഴിഞ്ഞു. തുടര്‍ന്ന് ഒരു വര്‍ഷം നീണ്ട വിവാഹ ഒരുക്കങ്ങള്‍ . വിവാഹ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക, ബന്ധുക്കളെ 7ണിയ്ക്കുക എല്ലാ കാര്യങ്ങളും ഇരുവരും ചേര്‍ന്ന് നടത്തി . ലോകത്തിലെ വിവിധ ഭാഗത്തുള്ള ഇവരുടെ ബന്ധുക്കള്‍ വിവാഹത്തിനായി ഒത്തുചേര്‍ന്നു . വിവാഹത്തിന്റെ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു . കേരളത്തിലെ സ്വവര്ഗാനിരാഗികളുടെ ഓണ്ലൈന്ഗ്രൂപ്പായ ക്വീറലയാണ് കഴിഞ്ഞ ദിവസം ചിത്രങ്ങള്‍ പുറത്ത് വിട്ടത് .
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications