കേരളത്തിലും വാടകയ്ക്ക് പുരുഷന്മാരെ കിട്ടും; ഒരു രാത്രിയുടെ വില ആയിരങ്ങള്‍
എറണാകുളം: ഓണ്‍ലൈന്‍ വഴിയും സോഷ്യല്‍ മീഡിയയിലെ വിവിധ ഗ്രൂപ്പുകള്‍ വഴിയുംമെയില് എസ്കോര്‍ട്ടിംഗ് കേരളത്തിലും വ്യാപകമാകുന്നു. കൊച്ചിയിലാണ് പ്രധാന കേന്ദ്രമെങ്കിലും തിരുവനന്തപുരത്തും കോഴിക്കോടുമെല്ലാം വാടകയ്ക്ക് പുരുഷന്മാരെ നല്കുന്ന ഇത്തരം സംഘങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഭര്ത്താക്കന്മാരെന്ന വ്യാജേന ഒന്നോ രണ്ടോ ദിവസം പുരുഷന്മാര്ക്കൊപ്പം ചെലവിടാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളാണ് ഇടപാടുകാര്‍. അതില്‍ കൂടുതല്‍ ടെക്കി വനിതകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്വവര്‍ഗരതിയില്‍ താല്‍പ്പര്യമുള്ളവരും കുറവല്ല.

എന്താണിത്?
ബെംഗളൂരുവിലും മുംബൈയിലും ചെന്നൈയിലുമെല്ലാം മെയില്‍ എസ്കോര്‍ട്ടിംഗ് എന്നത് പുതുമയല്ല. അതായത് ഭര്ത്താക്കന്മാര് എന്ന വ്യാജ്യേന ഒന്നോ രണ്ടോ ദിവസം പുരുഷന്മാര്ക്കൊപ്പം ചെലവിടാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് വാടകയ്ക്ക് പുരുഷന്മാരെ ലഭിക്കുന്ന സംവിധാനമാണിത്.

മലയാളികളും
വന്‍നഗരങ്ങളില്‍ മെയില്‍ എസ്കോര്‍ട്ടിംഗ് ജീവിതോപാധിയാക്കിയ യുവാക്കള്‍ സജീവനമാണ്. ഇക്കൂട്ടത്തില്‍ ധാരാളം മലയാളികളുമുണ്ട്.

സിറ്റികളില്‍
കേരളം ഇപ്പോള്‍ മെയില്‍ എസ്കോര്‍ട്ടിംഗിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു. കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെ ഇത്തരത്തില്‍ പുരുഷന്മാരെ സപ്ലൈ ചെയ്യുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ആഡംബരക്കാര്‍
ആഡംബരവും അരാജകത്വവും നിറഞ്ഞ ജീവിതം നയിക്കുന്ന സ്ത്രീകളും സ്വവര്ഗരതിക്കാരുമാണ് പുരുഷന്മാരെ കാമപൂര്‍ത്തിക്കായി ദിവസ വാടകയ്ക്കെടുന്നവരിലേറെയും.

സൗന്ദര്യം
ആരോഗ്യവും സൗന്ദര്യവുമുള്ള പുരുഷന്മാര്ക്കാണ് ഡിമാന്റ് കൂടുതല്‍. എയ്ഡ്സ് രോഗമുള്‍പ്പെടെ ലൈംഗീക രോഗങ്ങള്‍ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.

ബിസിനസ്
ബിസിനസ് ആവശ്യത്തിനായും വിനോദസഞ്ചാരത്തിനായും കേരളത്തിലെത്തുന്നവരാണ് ഇടപാടുകാരില്‍ ചിലര്‍. ഐടി ഫീല്‍ഡില്‍ ജോലി ചെയ്യുന്നവരും ഇത്തരക്കാരെ തേടി പോകുന്നത് കുറവല്ല.

സര്‍വ്വീസ്
മെയില്‍ എസ്കോര്‍ട്ടിംഗ് കേരള എന്ന് നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ ഇത്തരത്തില്‍ സര്‍വ്വീസ് നല്കുന്ന നിരവധി സൈറ്റുകളിലേക്ക് എത്തിപ്പെടാം. ഒരു വര്‍ഷം മുമ്പ് തിരുവനന്തപുരത്തു നിന്നും ഇത്തരം ഒരു സംഘത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

രക്ഷപ്പെടാം
പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ എളുപ്പമാണെന്നതാണ് മെയില്‍ എസ്കോര്‍ട്ടിംഗിന്റെ പ്രത്യേകത. ഒരു ഹോട്ടലില്‍ രണ്ട് പുരുഷന്മാര്ക്കോ അല്ലെങ്കില്‍ രണ്ട് സ്ത്രീകള്‍ക്കോ റൂമെടുക്കാന്‍ അധികം കടമ്പകളില്ല.

പോക്കറ്റ് മണി
പോക്കറ്റ് മണിക്കായി മെയില്‍ എസ്കോര്‍ട്ടിംഗിനായി പോകുന്ന കോളേജ് വിദ്യാര്‍ത്ഥികളുടെ എണ്ണം ഒട്ടും കുറവല്ല. ഒരു രാത്രിക്ക് അയ്യായിരം മുതല്‍ പത്തായിരം രൂപ വരെയാണ് പുരുഷന്മാര്ക്ക് നല്‍കുന്നത്.

നിയമനടപടികള്‍
സൈബര്‍ പോലീസ് ഇത്ര സജീവമായിട്ട് പോലും ഇതുപോലുള്ള സെക്സ് റാക്കറ്റുകളെ കണ്ടെത്താനോ നിയമനടപടികള്‍ സ്വീകരിക്കാനോ കഴിഞ്ഞിട്ടില്ല.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications