ബലാത്സംഗമെന്നാല്‍ ബലം പ്രയോഗിച്ചുള്ള ആശ്ലേഷം, ടീഷര്‍ട്ട് വിവാദത്തില്‍
മനില: ബലാത്സംത്തിനെതിരെ ലോകമെങ്ങും പ്രതിഷേധേം ശക്തമാക്കുമ്പോള്‍ ഫിലിപ്പീന്‍സിലെ ഒരു വന്‍കിട ഷോപ്പിംഗ് മാളില്‍ ബലാത്സംഗത്തെ തമാശവത്ക്കരിച്ച് ടീ ഷര്‍ട്ട്. ടീ ഷര്‍ട്ടിന്റെ ചിത്രം ഫേസ് ബുക്കില്‍ ഒരു എഴുത്തുകാരി പോസ്റ്റ് ചെയ്തു. സംഭവം. സംഭവം സോഷ്യല്‍ മീഡിയയില്‍ വിവാദമോയതോടെ ഷര്‍ട്ടിന്റെ വില്‍പ്പന ഷോപ്പിംഗ് മാള്‍ നിര്‍ത്തിവച്ചു.
ബലാത്സംഗത്തെ നിസാരവത്ക്കരിച്ച് 'ഇറ്റസ് നോട്ട് റേപ്. ഇറ്റസ് എ സ്നഗിള് വിത്ത് എ സ്ട്രഗിള്‍' എന്ന വാചകത്തോടെ വില്‍പ്പനയ്ക്ക് വച്ച റേപ് ടീ ഷര്‍ട്ടുകളാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. പ്രയാസപ്പെട്ട് നടത്തുന്ന ആശ്ലേഷമാണ് ബലാത്സംഗമെന്നാണ് ടീ ഷര്‍ട്ടിലെ വാചകങ്ങള്‍. എന്തായാലും സംഭവം യുവാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ വിവാദമാക്കി. ഫേസ് ബുക്ക് പോസ്റ്റില്‍ റേപ് കുപ്പായത്തെ വിമര്‍ശിച്ച് ഒട്ടേറെ കമന്റുകളും എത്തി.

എഴുത്തുകാരിയായ കേരന്‍ ക്യനാവിക്സ് ആണ് റേപ്പ് കുപ്പായം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ ഷര്‍ട്ടുകള്‍ പിന്‍വലിയ്ക്കുകയും മാപ്പ് പറയുകയുമായിരുന്നു ഷോപ്പിംഗ് മാള്‍. ഫിലിപ്പീന്‍സിലും ചൈനയിലും ഉള്‍പ്പടെ 46 അധികം ഷോപ്പിംഗ് മാളുകള്‍ ഉള്ള എസ്എം മാളാണ് വിവാദത്തില്‍ പെട്ടത്.
ഇത്തരമൊരു ടീ ഷര്‍ട്ട് വിത്പ്പനയ്ക്കായി വച്ച കാര്യ അറിയില്ലായിരുന്നെന്നും സോഷ്യല്‍ മീഡിയയില്‍ സംഭവം വൈറലായതോടെയാണ് തങ്ങള്‍ അറിഞ്ഞതെന്നും ഷര്‍ട്ടുകളുടെ വിത്പ്പന്ന തടഞ്ഞുവെന്നും എസ്എം അധികൃതര്‍ പറഞ്ഞു. കടും നീല നിറത്തോട് കൂടിയ ടീ ഷര്‍ട്ടാണ് കൗമാരക്കാരെ ലക്ഷ്യമിട്ട് വില്‍പ്പനയ്ക്ക് വച്ചത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications