വിരുന്ന് സല്‍ക്കാരത്തിന് വിളിച്ച് വരുത്തി യുവതിയെ മരുഭൂമിയില്‍ കൊണ്ടു പോയി ബലാത്സംഗം ചെയ്തു
ദുബായ്: വിരുന്ന് സല്‍ക്കാരത്തിന് ക്ഷണിച്ച് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ദുബായ് സ്വദേശികളായ 22 ഉം 20 വയസ്സുള്ള യുവാക്കള് ചേര്‍ന്നാണ് യുവതിയെ കാറില്‍ കയറ്റിക്കൊണ്ടു പോയത്.
എത്യോപ്യല്‍ വംശജയായ യുവതിയ യുവാക്കള്‍ക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. യുവതിയുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നാണ് ഇരുവരും ദുബായ് കോടതിയില്‍ പറഞ്ഞത്.

ബലാത്സംഗം
എത്യോപ്യന്‍ യുവതിയെ വിരുന്ന് സല്‍ക്കാരത്തിന് ക്ഷണിച്ച് കൂട്ടിക്കൊണ്ടു പോയി രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു.

മരൂഭൂമിയില്‍ വെച്ച്
ജനവാസമില്ലാത്ത മരുഭൂമിയില്‍ കൊണ്ടു പോയാണ് പീഡിപ്പിച്ചതെന്ന് യുവതി പോലീസില്‍ പറഞ്ഞു.

സമ്മതത്തോടെ
യുവതിയെ നേരത്തെ അറിയാമായിരുന്നു എന്നും അവരുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും യുവാക്കള്‍ കോടതിയില്‍ മൊഴി നല്‍കി.

യുവതിയുടെ വാദം
വിരുന്ന് സല്‍ക്കാരത്തിന് വിളിച്ചാണ് താന്‍ കൂടെ പോയത് എന്നാണ് യുവതി പറയുന്നത്. ഏറെ ദൂരം കൊണ്ടു പോയി ആളൊഴിഞ്ഞ മരുഭൂമിയില്‍ വെച്ച് തന്നോട് മോശമായി പെരുമാറി എന്നും എതിര്‍ത്തപ്പോള്‍ ബലമായി പീഡിപ്പിക്കുകയായിരുന്നു എന്നും യുവതി പറഞ്ഞു.

ആദ്യമായല്ല
ആദ്യമായിട്ടല്ല യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് എന്നാണ് യുവാക്കള്‍ പറയുന്നത്. ഇത് യുവതി വ്യക്തമാക്കിയിട്ടില്ല.

കേസ്
അടുത്ത മാസത്തേക്കാണ് കോടതി കേസ് മാറ്റി വെച്ചിരിക്കുന്നത്.












Click it and Unblock the Notifications