കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡാൻസ് ടീച്ചറും മകളും തമ്മിലുള്ള ലൈംഗികബന്ധം കയ്യോടെ പിടിച്ച രണ്ടാനച്ഛൻ അധ്യാപികയോട് ചെയ്തത്!

  • By ശ്വേത കിഷോർ
Google Oneindia Malayalam News

ഡാന്‍സ് ടീച്ചറായിരുന്നു ലോറന്‍ ദെബെന്‍ എന്ന 38കാരി. വിവാഹിതയാണ്. എന്നാല്‍ ഇവര്‍ ചെയ്ത കാര്യം കേട്ടാല്‍ ഞെട്ടും. താന്‍ ഡാന്‍സ് പഠിപ്പിക്കുന്ന കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. അതും ഒരു പെണ്‍കുട്ടിയുമായി. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയായിരുന്നു വിവാഹിതയും അമ്മയുമായി ഈ ടീച്ചറുടെ കളികള്‍.

Read Also: കാറില്‍ ലൈറ്റുമിട്ട് മുന്‍സീറ്റിലിരുന്ന് കാമകേളി.. പോലീസ് വന്നതും വസ്ത്രം വലിച്ചുകയറ്റി രക്ഷപ്പെടാന്‍ ശ്രമം...

Read Also: പരസ്യമായി സെക്‌സ് ചെയ്യുന്നതില്‍ പ്രശ്‌നമില്ല, ആളുകള്‍ കണ്ട് തടഞ്ഞതാണ് പ്രശ്‌നം... ഓരോ വയ്യാവേലികളേ...

ടീച്ചറുടെ കാര്‍ വഴിയില്‍ കിടക്കുന്നത് കണ്ട് സംശയം തോന്നി നോക്കിയ പിതാവാണ് മകളും ഡാന്‍സ് ടീച്ചറും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കാഴ്ച കണ്ടത്. സുഖമില്ലാതെ കിടക്കുന്ന മകളെ കാണാനെത്തിയതായിരുന്നു ഇയാള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഡാന്‍സ് ടീച്ചറെ വൈകാതെ പോലീസ് അറസ്റ്റ് ചെയ്തു.

എത്തിയത് സൂപ്പുമായി

എത്തിയത് സൂപ്പുമായി

പെണ്‍കുട്ടിക്ക് കുടിക്കാനുള്ള സൂപ്പും കൊണ്ടാണത്രെ ഡാന്‍സ് ടീച്ചര്‍ വീട്ടിലെത്തിയത്. തന്നെ കാണാന്‍ വരട്ടെ എന്ന് അധ്യാപിക ചോദിച്ചതായി പെണ്‍കുട്ടി പറഞ്ഞു. സൂപ്പ് കിടിപ്പിച്ച ശേഷം അധ്യാപിക പെണ്‍കുട്ടിയുമായി കിടപ്പുമുറിയിലേക്ക് പോകുകയായിരുന്നത്രെ.

മുറിയില്‍ കണ്ട കാഴ്ച

മുറിയില്‍ കണ്ട കാഴ്ച

പൂര്‍ണനഗ്നയായി ഡാന്‍സ് ടീച്ചര്‍ മകളുടെ കിടപ്പുമുറിയില്‍ ഇരിക്കുന്ന കാഴ്ചയാണത്രെ പെണ്‍കുട്ടിയുടെ അച്ഛന്‍ കണ്ടത്. കുട്ടിയുടെ രണ്ടാനച്ഛനാണ് ഇദ്ദേഹം. 2106 ഡിസംബര്‍ 19നായിരുന്നു ഈ സംഭവം. വാതില്‍ തുറന്നപ്പോള്‍ മകളും അധ്യാപികയും നഗ്നരായി ഇരിക്കുകയായിരുന്നത്രെ.

അച്ഛന്‍ പുറത്തേക്ക് പോകൂ

അച്ഛന്‍ പുറത്തേക്ക് പോകൂ

താന്‍ നഗ്നയായി ഇരിക്കുന്നത് അച്ഛന്‍ കാണണ്ട എന്ന് കരുതിയാകണം, അച്ഛന്‍ പുറത്തേക്ക് പോകൂ എന്നും വാതിലടക്കൂ എന്നും പെണ്‍കുട്ടി പറഞ്ഞതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ വാതിലടച്ച് പുറത്തേക്ക് പോകുകയും പെണ്‍കുട്ടിയുടെ അമ്മയെ വിവരം അറിയിക്കുകയും ചെയ്തു.

സമ്മാനമായി മൊബൈല്‍ ഫോണ്‍

സമ്മാനമായി മൊബൈല്‍ ഫോണ്‍

ലോറന്‍ ദെബെന്‍ പെണ്‍കുട്ടിക്ക് ഒരു മൊബൈല്‍ ഫോണ്‍ സമ്മാനമായി കൊടുത്തിരുന്നത്രെ. ഈ മൊബൈല്‍ ഫോണില്‍ നിന്നും ഒരുപാട് അശ്ലീല സന്ദേശങ്ങള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പെണ്‍കുട്ടിക്ക് സ്ഥിരമായി ഐ ലവ് യു എന്ന് ഈ ഡാന്‍സ് ടീച്ചര്‍ മെസേജ് അയക്കുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

പെണ്‍കുട്ടിയുടെ മൊഴി

പെണ്‍കുട്ടിയുടെ മൊഴി

വീട്ടിലേക്ക് ഫോണ്‍ വിളിച്ച് ചോദിച്ചതിന് ശേഷമാണ് അധ്യാപിക വീട്ടിലെത്തിയത് എന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. തന്നെയും കൂട്ടി കിടപ്പുമുറിയില്‍ എത്തുകയും ഉമ്മവെയ്ക്കുകയുമായിരുന്നു. ചുണ്ടില്‍ ഉമ്മ വെക്കുകയും താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു - പെണ്‍കുട്ടി സമ്മതിച്ചു.

ഡാന്‍സ് ക്ലാസ് പൂട്ടി

ഡാന്‍സ് ക്ലാസ് പൂട്ടി

ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം എടുത്തിട്ടുള്ള ലോറന്‍ ദെബെന്‍ 2013ല്‍ ഒരു സ്റ്റുഡിയോ തുടങ്ങിയിരുന്നു. ലോറന്‍ ദെബെന്‍ പോലീസ് പിടിയിലായതോടെ ഈ സ്റ്റുഡിയോ പൂട്ടുന്നതായി ഇവരുടെ ഭര്‍ത്താവ് അവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് സന്ദേശം അയച്ചിരിക്കുകയാണ്.

ഗുരുതരമായ കുറ്റം

ഗുരുതരമായ കുറ്റം

അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത അധ്യാപികയെ ഗുരുതരമായ ചാര്‍ജ്ജുകള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

English summary
Man catches married female dance teacher having sex with his stepdaughter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X