Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെന്ന് തെറ്റിദ്ധരിച്ച് ഭാര്യയുടെ ഇരട്ട സഹോദരിയുമായി സെക്സിലേര്‍പ്പെട്ട യുവാവ് പ്ളിംഗ്!

ന്യൂയോര്‍ക്ക്: ഇരട്ടകളില്‍ തന്നെ വീട്ടുകാര്‍ക്ക് പോലും തിരിച്ചറിയാന്‍ ആകാത്തവര്‍ ഉണ്ട്. അപ്പോള്‍ പിന്നെ സുഹൃത്തുക്കള്‍ക്കും മറ്റ് ബന്ധുക്കള്‍ക്കും ഇവരെ തിരിച്ചറിയുക ഏറെ പ്രയാസകരമായിരിയ്ക്കും. അമേരിയ്ക്കക്കാരനായ ഒരു യുവാവിനാണ് ഇരട്ടപെണ്‍കുട്ടികള്‍ കാരണം പണികിട്ടയത്. യുവാവിന്റെ ഭാര്യയും സഹോദരിയും ഇരട്ടകളാണ്. ഭാര്യയെന്ന് കരുതി ഭാര്യാ സഹോദരിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടുവെന്ന് യുവാവ്.

യുവാവിന് ആള് മാറിയെങ്കിലും ഇരട്ട സഹദോരിയ്ക്ക് യുവാവിനെ തിരിച്ചറിയാമല്ലോ എന്ന് പലരും സംശയിക്കുന്നുണ്ടാവും. കാര്യം സത്യമാണ്. പക്ഷേ ഇവിടെയാണ് ഇരട്ട സഹോദരിയുടെ തനിനിറം പുറത്ത് വരുന്നത്. മൂവര്‍ സംഘം ഒരുമിച്ച് ലാസ് വേഗാസില്‍ അവധിക്കാലം ചെലവഴിയ്ക്കാന്‍ പോയത്. ഇരട്ടകളാണെങ്കിലും തന്റെ ഭാര്യസഹാദോരിയെ തനിയ്ക്ക് ഇഷ്ടമല്ലെന്നും അവര്‍ സ്വാര്‍ത്ഥയാണെന്നും അവരോട് ഒരു തരത്തിലുള്ള ആകര്‍ഷണവും തനിയ്ക്ക് തോന്നിയിട്ടില്ലെന്നും യുവാവ് പറയുന്നു.

Boy, And, Girl, Bed

പകല്‍ മുഴുവന്‍ സ്ഥലങ്ങള്‍ ചുറ്റിക്കറങ്ങിയ സംഘം രാത്രി നന്നായി മദ്യപിച്ചു. മദ്യപിച്ചതോടെ യുവാവിന് ഭാര്യയെ മാറിപ്പോയി. ഭാര്യാ സഹോദരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. എന്നാല്‍ അധികം വൈകാതെ ആളുമാറിയ കാര്യം മനസിലാവുകയും ചെയ്തു. ഭാര്യ സഹോദരിയാകട്ടേ സ്വാര്‍ത്ഥയാണെന്ന് യുവാവ് ആരോപിയ്ക്കുന്നു.

ആള് മാറിയെന്ന കാര്യം ഇരട്ട സഹോദരിയ്ക്ക് ഓര്‍മ്മിപ്പിയ്ക്കാമായിരുന്നെന്നും യുവാവ്. എന്തായാലും ഭാര്യയ്ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിയതോടെ യുവാവ് കുടുംബ കലഹത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഇനിയെത്ര മദ്യപിച്ച് ലക്കുകെട്ടാലും ഭാര്യയെ മാറില്ലത്രേ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
Are You Over 18?
By entering the site, you agree to our terms and conditions