അമേരിക്കയില്‍ യുവാവ് കൂട്ട ബലാത്സംഗത്തിനിരയായി
ന്യൂയോര്‍ക്ക്: തോക്കിന്മുനയില് നിര്‍ത്തിയശേഷം യുവാവിനെ ഒരുസംഘം ആള്ക്കാര് ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി പരാതി. അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസിയില്‍ നിന്നാണ് അപൂര്‍വമായ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. വഴിയിലൂടെ നടന്നുപോകുന്ന യുവാവിനെയാണ് ഏഴോളം പേര് ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. ഇയാളുടെ പ്രായമോ പേരുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
വഴിയിലൂടെ നടന്നുപോകുമ്പോള്‍ ഒരു വാഹനത്തില്‍ വന്നവര്‍ തന്നെ അതിനുള്ളിലേക്ക് വലിച്ചു കയറ്റി ആള്പാര്പ്പില്ലാത്തിയടത്തുചെന്ന് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് ഇയാള്‍ പോലീസിനോട് വ്യക്തമാക്കി. തോക്കിന് മുനയില്‍ നിര്‍ത്തിയായിരുന്നു ബലാത്സംഗം. 17 മുതല്‍ 27 വരെ പ്രായമുള്ളവരാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഗണ്മാനെക്കുറിച്ചുള്ള വിവരം മാത്രമാണ് ബലാത്സംഗ ഇരയ്ക്ക് പോലീസിന് നല്‍കാനായത്. ഇതാദ്യമായല്ല ഇത്തരത്തിലുള്ള സംഭവം വാഷിങ്ടണ്‍ ഡിസിയില്‍ നടക്കുന്നത്. അമ്പത്തിരണ്ടുകാരനായ മധ്യവയസ്കനെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സമാന രീതിയില്‍ ബലാത്സംഗത്തിനിരയാക്കിയിരുന്നു.
അമേരിക്കയില്‍ സ്വവര്‍ഗരതിക്കാര്‍ വര്‍ധിച്ചുവരികയാണെന്നാണ് സംഭവം തെളിയിക്കുന്നതെന്ന് പോലീസ് പറഞ്ഞു. പുരുഷന്മാര് ബലാത്സംഗത്തിനിരയാകുന്നത് അപൂര്‍വമാണെങ്കിലും ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നത് വളരെ ഗൗരവത്തിലാണ് കാണുന്നതെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications