ഫ്രീസറില്‍ സൂക്ഷിച്ച യുവതിയുടെ മൃതശരീരത്തെ ലൈംഗികമായി ഉപയോഗിച്ചു
ഒറാന്‍: അര്‍ജന്റീനയിലെ ഒറാന്‍ എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പോസ്റ്റ്‌മോര്‍ട്ടം കഴിയാത്ത മൃതശരീരത്തെ കണ്ടെത്തി ലൈംഗികമായി ഉപയോഗിച്ചയാള്‍ അറസ്റ്റില്‍. 22 കാരനായ യുവാവാണ് 41 കാരിയുടെ മൃതദേഹവുമായി സെക്‌സില്‍ ഏര്‍പ്പെട്ടത്.
ഒറാനിലെ സെന്റ് വിന്‍സന്റ് ഡി പോള്‍ ആശുപത്രിയിലെ മോര്‍ച്ചറി കുത്തിതുറന്നാണ് യുവാവ് അകത്ത് കറിയത്. ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന സ്ത്രീയുടെ മൃതദേഹം പുറത്തെടുത്ത് സെക്‌സ് ചെയ്യുന്നത് ആശുപത്രി അധികൃതര്‍ കാണുകയായിരുന്നു.

തനിക്ക് നെക്ക്രോഫീലിയ എന്ന അസുഖമാണ് എന്നായിരുന്നു ഇയാള്‍ പോലീസിനോട് പറഞ്ഞത്. മൃതദേഹങ്ങളുമായി സെക്‌സില്‍ ഏര്‍പ്പെടാനുള്ള ആഗ്രഹമുള്ള അവസ്ഥയെയാണ് നെക്ക്രോഫീലിയ എന്ന് പറയുന്നത്.
സെക്യൂരിറ്റ് ഗാര്‍ഡ് ഇല്ലാത്ത സമയം നോക്കിയാണ് ഇയാള്‍ മോര്‍ച്ചറിയില്‍ പ്രവേശിച്ചത്. അടുത്ത ദിവസത്തില്‍ മരിച്ച യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് ഒരു ദിവസം മുന്‍പാണ് ലൈംഗികമായി ഉപയോഗിച്ചത്. മരിച്ച സ്ത്രീയുമായി ഇയാള്‍ക്ക് എന്തെങ്കിലും അടുപ്പമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications