യുവാവിനെ മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു
പോര്‍ട്ട് എലിസബത്ത്: പെണ്‍കുട്ടികളെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുന്ന ക്രൂരന്മാരായ പുരുഷന്മാരെ കുറിച്ച് നാം ഒരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍ സ്ത്രീകള്‍ കൂട്ടം ചേര്‍ന്ന് ഒരു പുരുഷനെ ബലാത്സംഗം ചെയ്താല്‍ എങ്ങനെയിരിയ്ക്കും?
സംഭവം നടന്നതാണ്. ഇവിടെയല്ല, അങ്ങ് ആഫ്രിക്കയില്‍. മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് 33 കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. പിന്നീട് വഴിയില്‍ ഉപേക്ഷിയ്ക്കുകയും ചെയ്തു.

ഒരു കറുത്ത ബിഎംഡബ്ല്യൂ കാറിലാണ് സ്ത്രീകള്‍ എത്തിയത്. വഴിചോദിയ്ക്കാനെന്ന ഭാവേന യുവാവിന്റെ അടുത്ത് വണ്ടി നിര്‍ത്തി. വഴി പറഞ്ഞുകൊടുത്തുകൊണ്ടിരിയ്ക്കുമ്പോഴാണ് കൂട്ടത്തില്‍ ഒരു സ്ത്രീ തോക്കുമായി വന്ന് കാറില്‍ നിര്‍ബന്ധിച്ച് കയറ്റിയത്.
ഇവിടെ നിന്ന് അഞ്ഞൂറ് കിലോമീറ്റര്‍ അകലെയുള്ള ഒരു സ്ഥലത്ത് വച്ചാണ് യുവാവിനെ ബലാത്സംഗം ചെയ്തത്. പ്രേമ ചേഷ്ടകള്ക്കൊന്നും യുവാവില്‍ ലൈംഗിക വികാരം ഉണ്ടക്കാന്‍ കഴിയാതെ വന്നപ്പോള്‍ എന്തോ ഒരു മരുന്ന് കുടിപ്പിച്ചു എന്നാണ് പറയുന്നത്. മാറി മാറി സ്ത്രീകള്‍ ഇയാളെ ബലാത്സംഗം ചെയ്തു.
ഇത്രയൊന്നും പോരാഞ്ഞിട്ട് ഇയാളുടെ ബീജം ഒരു പ്ലാസ്റ്റിക് കവറില്‍ ശേഖരിച്ച് ശീതീകരിച്ച പെട്ടിയില്‍ നിക്ഷേപിച്ച് തുംകൊണ്ടാണതത്രെ മൂന്ന് സ്ത്രീകളും പോയത്. ഇയാള്‍ ഇപ്പോളും മാനസിക നില വീണ്ടെടുത്തിട്ടില്ല. സമാനമായ സംഭവങ്ങള്‍ ഇപ്പോള്‍ അടിയ്ക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications