14കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത 30കാരനായ അറബി പിടിയില്‍, ഫേസ്ബുക്ക് പ്രണയം...
റിയാദ്: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിലൂടെ പരിചയപ്പെട്ട അറബി യുവാവ് 14കാരിയെ പീഡിപ്പിച്ചു. സൗദിയിലാണ് സംഭവം. പെണ്‍കുട്ടിയും 30കാരനായ അറബിയും ചാറ്റിംഗിലൂടെയാണ് പ്രണയത്തിലായത്. ഒട്ടേറെ കള്ളങ്ങള്‍ പറഞ്ഞ് വിശ്വസിപ്പിച്ചാണ് അറബി, പെണ്‍കുട്ടിയമായി അടുത്തത്.
പെണ്‍കുട്ടിയുടെ വിശ്വാസം നേടിയെടുത്ത യുവാവ് പിന്നീട് കുട്ടിയുമായി കാറില്‍ പലയിടത്തും കറങ്ങി. പിന്നീട് വീട്ടിലെത്തിച്ച് പലതവണ ബലാത്സംഗം ചെയ്ത ശേഷം റോഡില്‍ ഉപേക്ഷിച്ചു. യാത്രക്കാരാണ് പെണ്‍കുട്ടിയെ കണ്ടതും പൊലീസിനെ വിവരം അറിയിച്ചതും. അറബിയും പൊലീസ് പിടിയിലായി. സംഭവത്തെപ്പറ്റി കൂടുതല്‍ അറിയാന്‍...

സോഷ്യല്‍ മീഡിയ
സോഷ്യല്‍ മീഡിയയിലൂടെയാണ് അറബി യുവാവ് 14കാരിയുമായി പരിചയത്തിലാകുന്നത്

നുണകള്‍
ഒട്ടേറെ നുണകള്‍ പറഞ്ഞാണ് യുവാവ് പെണ്‍കുട്ടിയുടെ വിശ്വാസം നേടുന്നതും പ്രണയത്തിലാകുന്നതും

കാറില്
ഒരു ദിവസം യുവാവ് പെണ്‍കുട്ടിയുമായി കാറില് കറങ്ങി

വീട്ടില്‍
മറ്റൊരു ദിവസം പെണ്‍കുട്ടിയെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോവുകയും മുറിയില്‍ പൂട്ടിയിട്ട് പലതവണ ബലാത്സംഗം ചെയ്യുകയും ചെയ്തു

ഉപേക്ഷിച്ചു
ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ ജിദ്ദിയല്‍ ഉപേക്ഷിച്ച് യുവാവ് മുങ്ങി. പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ട ഒരു ഡ്രൈവറാണ് വിവരം പൊലീസിനെ അറിയിച്ചത്. അറബി പൊലീസ് പ്ിടിയിലാവുകയും ചെയ്തു.












Click it and Unblock the Notifications