ഈ മനുഷ്യന് സെക്സ് ചെയ്യാന്‍ കഴിയില്ല... കഴിവില്ലാഞ്ഞിട്ടില്ല, സംഗതി 'ഇത്തിരി ഓവറാണ്'
കിസുമു കൗണ്ടി(കെനിയ): വലിയ ജനനേന്ദ്രിയം കൊതിക്കുന്നവരാണ് പുരുഷന്മാരില് അധികവും എന്നാണ് പറയുക. എന്നാല്‍ വലിപ്പം അല്പം അധികമായാല്‍ എന്ത് ചെയ്യും? കുടുങ്ങിപ്പോകും അല്ലേ...
അങ്ങനെ കുടുങ്ങിപ്പോയ ഒരു യുവാവിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. 20 വയസ്സ് മാത്രം പ്രായമുള്ള ഒവിറ്റി ഒപിയോ എന്ന കെനിയക്കാരന്റെ കദനകഥ.
സാധാരണയില്‍ കവിഞ്ഞ വളര്‍ച്ചയാണ് ഒവിറ്റിയുടെ ജനനേന്ദ്രിയത്തിന്. അങ്ങനെ പറഞ്ഞാല്‍, സാധരണത്തേതില് നിന്നും ഒരു പത്ത് മടങ്ങ് അധികം!!! ഒരു ചെറിയ കുട്ടിയുടെ വലിപ്പം വരും!!! എന്ത് ചെയ്യാന്‍ , ഇതില്‍ ഒവിറ്റിയ്ക്ക് സന്തോഷിക്കാന്‍ ഒന്നും തന്നെയില്ല. അയാളുടെ ജീവിതം തന്നെ നശിപ്പിച്ചിരിയ്ക്കുകയാണിത്.

ജനനേന്ദ്രിയം
വലിയ ജനനേന്ദ്രിയമാണ് വലിയ കാര്യം എന്നാണ് പലപുരുഷന്മാരുടേയും ധാരണ. അത് തികച്ചും അബദ്ധ ധാരണയാണ്. പക്ഷേ അതിനപ്പുറം അത് വലിയ ബുദ്ധിമുട്ടും ഉണ്ടാക്കും.

ഒവിറ്റോ
കെനിയക്കാരനായ ഒവിറ്റോ എന്ന ചെറുപ്പക്കാരന് ജനനേന്ദ്രിയത്തിന്റെ അമിത വളര്‍ച്ച കാരണം ഇപ്പോള്‍ കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വെറും 20 വയസ്സേ പ്രായമേ ഇയാള്‍ക്കുള്ളൂ.

വലിപ്പം
എത്രയാണ് ഇയാളുടെ ജനനേന്ദ്രിയത്തിന്റെ വലിപ്പം എന്നറിയാമോ? ശരാശരി വലിപ്പത്തിന്റെ പത്ത് മടങ്ങ്. ഏതാണ്ട് ഒരു ചെറിയ കുട്ടിയുടെ അത്രയും നീളം!!!

രോഗം
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു രോഗാവസ്ഥയാണിത്. ചെറുപ്പത്തില്‍ തന്നെ ഇത് ശ്രദ്ധയില്‍ പെട്ടിരുന്നെങ്കിലും ഇത്ര 'വലിയ' പ്രശ്നമാകുമെന്ന് ഒവിറ്റി കരുതിയിരുന്നില്ല. സ്കൂളില്‍ പഠിക്കുമ്പോള്‍ ഇതിന്റെ പേരില്‍ കൂട്ടുകാരുടെ വക പരിഹാസങ്ങളും ഏറെ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്.

വസ്ത്രം
സാധാരണ മനുഷ്യരെ പോലെ പാന്റ്സോ ട്രൗസേഴ്സോ ധരിക്കാന്‍ ഒവിറ്റോയ്ക്ക് കഴിയില്ല. മറച്ചുവയ്ക്കാവുന്നത്ര വലിപ്പമല്ലല്ലോ അതിനുള്ളത്.

ലൈംഗിക ജീവിതം
സാധാരണ ലൈംഗിക ജീവിതം ഒവിറ്റിയ്ക്ക് സാധ്യമാകില്ലെന്നാണ് ഡോക്ടര്‍മാരും പറയുന്നത്. എന്ത് ചികിത്സ ചെയ്താല്‍ ഈ പ്രശ്നം പരിഹരിക്കാം എന്നത് സംബന്ധിച്ചും ഒവിറ്റിയ്ക്ക് അറിയില്ല. പക്ഷേ ഇയാള്‍ ഇപ്പോഴും പ്രതീക്ഷയിലാണ്, എല്ലാം ശരിയാകും എന്ന പ്രതീക്ഷയില്‍.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications