സഹോദരിമാരെ ബലാത്സംഗം ചെയ്തത് പിശാചിന്റെ പ്രേരണയിലെന്ന് കുറ്റസമ്മതം
കെയ്‌റോ: സഹോദരിമാരെ ബലാത്സംഗം ചെയ്തത് മനപൂര്‍വ്വമല്ലെന്നും പിശാചിന്റെ പ്രേരണയിലാണെന്നും 19കാരന്‍.
ഒന്‍പതു വയസ്സും പതിനൊന്നു വയസ്സുമുള്ള കുട്ടിളെയാണ് കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ നാസര്‍(19) ക്രൂരമായി പീഡിപ്പിച്ചത്.

കുട്ടികളുടെ അമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ നാസറിനെ പോലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യല്ലില്‍ കുറ്റം സമ്മതിച്ചെങ്കിലും പിശാചിന്റെ പ്രേരമയില്‍ ചെയ്ത തെറ്റാണെന്നും അറിഞ്ഞു കൊണ്ട് കുട്ടികളെ പീഡിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നിലെന്നും നാസര്‍ പോലീസിനോട് പറഞ്ഞു.












Click it and Unblock the Notifications