ലോകത്ത് ഏറ്റവും വലിയ ലിംഗമുള്ള മനുഷ്യന്... പക്ഷേ!!!
മെക്സിക്കോ: പുരുഷന്മാര്ക്കിടയില് പല അന്ധവിശ്വാസങ്ങളും ഉണ്ട്. പ്രത്യേകിച്ചും ലൈംഗികതയുടെ കാര്യത്തില്‍. ലൈംഗികാവവങ്ങളുടെ വലിപ്പത്തിന്റെ കാര്യത്തില്‍ പിന്നെ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ!
ലോകത്തിലെ ഏറ്റവും വലിയ കാര്യങ്ങളും ചെറിയ കാര്യങ്ങളും ഒക്കെ തന്നെ ലോക റെക്കോര്‍ഡുകളാണ്. ഏറ്റവും ചെറിയ മനുഷ്യനും ഏറ്റവും വലിയ മനുഷ്യനും എല്ലാം. അപ്പോള്‍ ഏറ്റവും വലിയ ലൈംഗികാവയവം ഉള്ള പുരുഷനും ഗിന്നസ് റെക്കോര്‍ഡിന് അര്ഹനാകേണ്ടതല്ലേ...?

അങ്ങനെ ഒരു ആളെ കുറിച്ച് കേട്ടിട്ടുണ്ടോ... അതാണ് റോബര്‍ട്ടോ എസ്ക്വിവെല്‍ കാബ്രെര്. ഇയാള്‍ ഒരു മെക്സിക്കന്‍ സ്വദേശിയാണ്. 18.9 ഇഞ്ച് നീളമുണ്ട് തന്റെ ലൈംഗികാവയവത്തിന് എന്നാണ് ഇയാളുടെ അവകാശവാദം. അതായത് ഏതാണ്ട് അര മീറ്റളോളം നീളം!!!
ഇത്രയും വലിയ സംഭവം ഗിന്നസ് ബുക്കില്‍ ഇടം നേടേണ്ടതല്ലേ എന്നാണ് റോബര്‍ട്ടോയുടെ ചോദ്യം. സംഗതി വലിയ റെക്കോര്‍ഡ് ഒക്കെ ആയേക്കുമെങ്കിലും റോബര്‍ട്ടോയെ സംബന്ധിച്ച് അത്ര സുഖകരമല്ല കാര്യങ്ങള്‍.
ജോലി ചെയ്യാന്‍ പോലും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് ഈ അമിത വലിപ്പം. മാത്രമല്ല, സ്ത്രീകള്‍ക്ക് തന്നോട് ആകര്‍ഷണമല്ല ഭയമാണ് ഉള്ളതെന്നും റോബര്‍ട്ടോ പറയുന്നു.
ഇത്രയും വലിപ്പമുണ്ടോ എന്ന് പലരും സംശയം പ്രകടിപ്പിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ റോബര്‍ട്ടോ അതിന് തെളിവും ഹാജരാക്കി. ഒരു എക്സ് റേ ഫോട്ടോ. ഇതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയി ഓടിക്കൊണ്ടിരിയ്ക്കുകയാണ്. ഹഫിംഗ്ടണ്‍ പോസ്റ്റ് ആണ് റോബര്‍ട്ടോയുടെ സവിശേഷതകള്‍ ഇപ്പോള്‍ ലോകത്തെ അറിയിച്ചിരിയ്ക്കുന്നത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications