ഫേസ്ബുക്ക് സുഹൃത്ത് വീട്ടമ്മയെ ബലാത്സംഗം ചെയ്ത് വീഡിയോ എടുത്തു, യുവാവ് അറസ്റ്റില്‍
ജോദ്പൂര്‍ : ഫേസ്ബുക്ക് സുഹൃത്ത് വീട്ടമ്മയെ ബലാത്സംഗം ചെയ്തു. ജോദ്പൂരിലാണ് സംഭവം. യുവാവിന്റെ തുടര്‍ച്ചയായ ഭീഷണിയാണ് ബലാത്സംഗ കഥ പുറത്തേക്ക കൊണ്ടുവന്നത്. ജോദ്പൂര്‍ സ്വദേശി ഗജേന്ദ്ര സിംഗാണ് പീഡിപ്പിച്ച് ഫോണില്‍ പകര്‍ത്തിയത്. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു. വീഡിയോ കാണിച്ച് യുവതിയെ നിരന്തരമായി ഭീഷണിപ്പെടുത്തുകയായിരുന്നു.
2013 ലാണ് യുവതി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. പിന്നിട് നമ്പര്‍മാറ്റി തുടര്‍ച്ചയായി ഇരുവരും സംസാരിക്കാറുണ്ടായിരുന്നു. യുവതിയുടെ മേല്‍വിലാസം വാങ്ങി ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്ത സമയത്ത് സുഹൃത്ത് വീട്ടില്‍ വരികയും ഇയാള്‍ മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇത് ഇയാള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

നിരന്തരമായി ഭീഷണിപ്പെടുത്തിയതു കാരണം യുവതി ഫേസ്ബുക്ക് ഡിയാക്ടീവ് ചെയ്തു. എന്നാല്‍ യുവതിയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് ഇതില്‍ യുവതിയുടെ ചില ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് സംഭവം ഭര്‍ത്താവിനോട് വിവരിച്ചത്..
തുടര്‍ന്ന് ഇരുവരും പോലിസില്‍ അറിയിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ജോദ്പൂര്‍ പോലിസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഭീഷണിപ്പെടുത്തിയതിനും ബലാത്സംഗത്തിനുമെതിരെയാണ് കേസെന്ന് എസി പി സ്വാതി ശര്‍മ്മ പറഞ്ഞു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications