തിരിച്ച് 'സ്നേഹിക്കുന്ന' സെക്സ് ഡോളുകള്‍ വരുന്നു... മനുഷ്യവംശം കുറ്റിയറ്റ് പോകും?
എങ്ങനെയാണ് ലോകത്ത് പല ജീവി വര്‍ഗ്ഗങ്ങളും കുറ്റിയറ്റ് പോയത്? ദിനോസറുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഉല്‍ക്കാ പതനത്തിലും വലിയ പ്രകൃതി ക്ഷോഭത്തിലും ഒക്കെയാണ് വംശനാശം സംഭവിച്ചത് എന്നാണ് ശാസ്ത്രം പറയുന്നത്.
മനുഷ്യന്റെ ആര്‍ത്തിയും പ്രകൃതി വിരുദ്ധതയും കാരണം ഒരുപാട് ജീവികള്‍ക്ക് വംശനാശം സംഭവിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യന്റെ വംശനാശത്തിന് മനുഷ്യന് തന്നെയാകും കാരണക്കാര്‍ എന്നാണ് കണക്കാക്കപ്പെടുന്നത്.
പ്രത്യുത്പാദനം ആണല്ലോ വംശം നിലനില്‍ക്കാനുള്ള പ്രധാന സംഗതി. സ്ത്രീപുരുഷ ലൈംഗിക ബന്ധത്തിലൂടെയാണ് അത് സാധ്യമാകുന്നത്. എന്നാല്‍ ഇപ്പോള്‍ മനുഷ്യന് കണ്ടെത്തിയിരിക്കുന്നത് മനുഷ്യനെ പോലെ തന്നെ വികാരം പ്രകടിപ്പിയ്ക്കുന്ന സെക്സ് ഡോളുകളെയാണ്. പക്ഷേ അവയ്ക്ക് പ്രസവിയ്ക്കാന്‍ കഴിയില്ലല്ലോ...

ലൈംഗിക പാവകള്‍
ഇന്ത്യയില്‍ നിയമവിരുദ്ധമാണെങ്കിലും ലൈംഗിക പാവകള്‍ക്ക് ലോകത്ത് വലിയ ഡിമാന്റ് ആണ്. ആണ്, പെണ് വ്യത്യാസമില്ല ഇക്കാര്യത്തില്‍.

സ്നേഹിക്കുന്ന പാവ
ജീവനുളളത് പോലെ തോന്നുമെങ്കിലും നിലവില്‍ ലഭ്യമായ സെക്സ് ഡോളുകളെല്ലാം വെറും പാവകള്‍ മാത്രമാണ്. ഏകപക്ഷീയമാണ് അവിടെ കാര്യങ്ങള്‍. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറുകയാണ്.

സ്നേഹവും സംഭാഷണവും
വര്‍ത്തമാനം പറയുകയും പ്രതികരിക്കുകയും ചെയ്യുന്ന സെക്സ് ഡോളുകള്‍ ആണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. അത്കൊണ്ട് തന്നെ ലോകം ഇതിനായി കാത്തിരിയ്ക്കുകയാണ്.

റിയല്‍ ഡോള്‍
റിയല്‍ ഡോള്‍ എന്ന കമ്പനിയാണ് സ്നേഹിക്കുന്ന ലൈംഗിക പാവകളെ നിര്‍മിയ്ക്കുന്നത്. കമ്പനി സിഇഒ ആയ മാറ്റ് മക്കല്ലം ഇതേ പറ്റി വിശദീകരിച്ച് കഴിഞ്ഞു.

കാലിഫോര്‍ണിയ
കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോയില്‍ ആണ് റിയല്‍ ഡോള്‍ കമ്പനി സ്ഥിതി ചെയ്യുന്നത്. നിലവില്‍ നിര്മിച്ചുതീര്ത്ത പാവകള്‍ പല രാജ്യങ്ങളിലേക്കായി കയറ്റി അയക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

ഞെട്ടിപ്പിയ്ക്കുന്ന വില
ഏഴായിരം ഡോളര്‍ ആണ് ഈ പാവയുടെ വില. നാലര ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ. എന്നാല്‍ വിദേശ രാജ്യങ്ങളിലെ സെക്സ് ഡോള്‍ ഉപഭോക്താക്കള്‍ക്ക് ഇത് അത്ര വലിയ തുകയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കസ്റ്റമൈസ്
ഉപയോഗിക്കുന്ന ആളുകള്‍ക്കനുസരിച്ച് ഈ പാവകളെ മാറ്റി മറിക്കാം എന്നതണ് ഇവയുടെ മറ്റൊരു പ്രത്യേക.

എഐ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തന്നെയാണ് ഈ പാവകളില്‍ ഉപയോഗിക്കുന്നത് എന്നാണ് വിവരം. എന്നാല്‍ ഇത് എത്രത്തോളം വിജയകരമാകും എന്നും സംശയമുണ്ട്.

സ്നേഹമല്ല, അനുകരണം
എന്തായാലും പാവയ്ക്ക് മനുഷ്യനെ പോലെ സ്നേഹിക്കാന്‍ കഴിയില്ലെന്ന് ഉറപ്പല്ലേ. അപ്പോള്‍ എന്തായിരിക്കും അവിടെ സംഭവിയ്ക്കുക? വെറും അനുകരണം മാത്രം!!!

ഗുണകരമാകുമോ?
വിവാഹ മോചിതര്‍ക്കും ഏകാന്ത ജീവികള്‍ക്കും എല്ലാം ഈ പാവ ഏറെ ഉപയോഗപ്രദമാകും എന്നാണ് കമ്പനിയുടെ വാദം. അത് പോലെ തന്നെ ലൈംഗിക അഭിനേശം അധികമുള്ളവര്‍ക്കും ഇത് ഉപയോഗപ്പെടും. ഒരു പക്ഷേ ബലാത്സംഗങ്ങളുടെ നിരക്ക് തന്നെ കുറഞ്ഞേക്കാം.

മനുഷ്യവംശം
ആണും പെണ്ണും എല്ലാം ഇത്തരം പാവകള്‍ തേടിപ്പോകാന്‍ തുടങ്ങിയാല്‍ എന്ത് സംഭവിയ്ക്കം. മനുഷ്യ വംശം തന്നെ കുറ്റിയറ്റ് പോകില്ലേ?
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications