മന്ദബുദ്ധിയായ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തി,ഗര്‍ഭപാത്രം പുറത്തെടുത്തു
ടെക്സാസ്: രണ്ടാനച്ഛന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ കൊന്ന് ഗര്‍ഭപാത്രം പുറത്തെടുത്തു. മാനസിക വൈകല്യമുള്ള 18 കാരി പെണ്‍കുട്ടിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
പെണ്‍കുട്ടിയ സ്ഥിരമായി ഇയാള്‍ പീഡിപ്പിച്ചിരുന്നു. എന്നാല്‍ മാനസിക വൈകല്യമുള്ളതിനാല്‍ ഇത് തിരിച്ചറിയാന്‍ വീട്ടുക്കാര്‍ക്ക് കഴിഞ്ഞില്ല. സ്കൂളില്‍ നിന്നും വീട്ടിലേക്ക് പോകുന്നതിന് കുട്ടി എതിര്‍ത്തിരുന്നതായി അധ്യാപകര്‍ പറയുന്നു.

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ പിതാവ് കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുന്നതിന് തൊട്ടുമുന്പായും പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൂരമായി ഉപദ്രവിക്കുകയും കത്തി ഉപയോഗിച്ച് രഹസ്യ ഭാഗങ്ങളില്‍ കീറിമുറിച്ചുമാണ് ഗര്‍ഭപാത്രം പുറത്തെടുത്തത്.
ഫെബ്രുവരി 10 നാണ് അപാര്‍ട്ട്മെന്റില്‍ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തില്‍ നിന്നും ഭര്‍ത്താവിനെ രക്ഷിക്കാന്‍ വേണ്ടി സംഭവം മറച്ച് വെയ്ക്കാനാണ് അമ്മ ശ്രമിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരെയും അറസ്റ്റ് ചെയ്തു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications