കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ദബുദ്ധിയായ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തി,ഗര്‍ഭപാത്രം പുറത്തെടുത്തു

  • By ഭദ്ര
Google Oneindia Malayalam News

ടെക്‌സാസ്: രണ്ടാനച്ഛന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ കൊന്ന് ഗര്‍ഭപാത്രം പുറത്തെടുത്തു. മാനസിക വൈകല്യമുള്ള 18 കാരി പെണ്‍കുട്ടിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

വീടിന്റെ കുളിമുറിയില്‍ 13കാരിയെ പീഡിപ്പിക്കാന്‍ ശ്രമം, രക്ഷിച്ചത് പ്രതിയുടെ മൊബൈല്‍ ഫോണ്‍!വീടിന്റെ കുളിമുറിയില്‍ 13കാരിയെ പീഡിപ്പിക്കാന്‍ ശ്രമം, രക്ഷിച്ചത് പ്രതിയുടെ മൊബൈല്‍ ഫോണ്‍!

പെണ്‍കുട്ടിയ സ്ഥിരമായി ഇയാള്‍ പീഡിപ്പിച്ചിരുന്നു. എന്നാല്‍ മാനസിക വൈകല്യമുള്ളതിനാല്‍ ഇത് തിരിച്ചറിയാന്‍ വീട്ടുക്കാര്‍ക്ക് കഴിഞ്ഞില്ല. സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് പോകുന്നതിന് കുട്ടി എതിര്‍ത്തിരുന്നതായി അധ്യാപകര്‍ പറയുന്നു.

02-1462168100-rapee-04

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ പിതാവ് കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുന്നതിന് തൊട്ടുമുന്‍പായും പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൂരമായി ഉപദ്രവിക്കുകയും കത്തി ഉപയോഗിച്ച് രഹസ്യ ഭാഗങ്ങളില്‍ കീറിമുറിച്ചുമാണ് ഗര്‍ഭപാത്രം പുറത്തെടുത്തത്.

നാണംകെട്ട കേരളം... ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ശേഷം കാമുകനും കൂട്ടുകാരും ഉപേക്ഷിച്ചുനാണംകെട്ട കേരളം... ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ശേഷം കാമുകനും കൂട്ടുകാരും ഉപേക്ഷിച്ചു

ഫെബ്രുവരി 10 നാണ് അപാര്‍ട്ട്‌മെന്റില്‍ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തില്‍ നിന്നും ഭര്‍ത്താവിനെ രക്ഷിക്കാന്‍ വേണ്ടി സംഭവം മറച്ച് വെയ്ക്കാനാണ് അമ്മ ശ്രമിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരെയും അറസ്റ്റ് ചെയ്തു.

English summary
An 18-year-old mentally disabled girl was found dead in a burnt house in Texas with her womb and uterus removed. The deceased’s stepfather had impregnated her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X